Crime

കുടുംബവഴക്കിനെ തുടർന്ന് ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു ; പ്രതി ഒളിവിൽ 

കുടുംബവഴക്കിനെത്തുടര്‍ന്ന് യുവാവ് കുത്തേറ്റുമരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ പുന്നക്കല്‍ വീട്ടില്‍ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് 5.30 മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം.മനീഷിന്റെ ബന്ധുവായ യുവാവാണ് കുത്തിയത്. കൊലനടത്തിയശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു....

അങ്കമാലിയിൽ വൻ ലഹരിവേട്ട: അങ്കമാലി എക്സൈസിൻ്റെ മിന്നൽ ഓപ്പറേഷനിൽ 110 കിലോ കഞ്ചാവ് പിടികൂടി; നാല് പേർ അറസ്റ്റിൽ

കൊച്ചി : എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട. 110 കിലോ കഞ്ചാവുമായി നാലു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളായ ബൽഭദ്ര ധരുവ,...

ഒരു മൊട്ടുസൂചിയുണ്ടെങ്കിൽ ഏതു ബൈക്കും സ്റ്റാർട്ടാക്കും ; ചങ്ങനാശേരിയിൽ നിന്നും ജില്ലാ പൊലീസ് സംഘം പിടികൂടിയ വാഹന മോഷ്ടാവിൻ്റെ തന്ത്രങ്ങൾ ഇങ്ങനെ ; പിടിയിലായത് വെളിയനാട് സ്വദേശി 

ചങ്ങനാശേരി : ഇരുചക്ര വാഹനങ്ങൾ മോഷണം പോകുന്നത് നമ്മുടെ നാട്ടിൽ ഇപ്പോൾ പതിവ് സംഭവമാണ്. മോഷ്ടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച ശേഷം വഴിയരികിൽ ഉപേക്ഷിക്കുകയാണ് പതിവ്. താക്കോൽ പോലുമില്ലാതെ ഇത്തരത്തിൽ...

ഉസ്​ബകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: സിബിഐ അന്വേഷണം വേണം: ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ. പി ശശികല

ആലപ്പുഴ: ഉസ്​ബകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണ​മെന്ന്​ ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഹരിപ്പാട്​ പിലാപ്പുഴ പുതുക്കാട്ട്​ സുപ്രഭാതം വീട്ടിൽ ബസന്തിന്‍റെ മകൾ സാവരിയെ (22) കൊന്നത്​...

എടത്വയിൽ സോളാർ ബാറ്ററി മോഷണക്കേസ്: രണ്ടാം പ്രതിയായ കുറുമ്പനാടം സ്വദേശിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി എടത്വ പോലീസിന്റെ പിടിയിൽ

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics