Crime

ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി; ഗുണ്ടകളും ക്രിമിനലുകളും അടക്കി വാഴുന്ന ആലപ്പുഴ ചോരപ്പുഴയാകുന്നു; ക്രിമിനലുകളെ അടക്കിനിർത്താനാവാതെ പൊലീസ്

ആലപ്പുഴ: ബോംബ് പൊട്ടി യുവാവ് മരിച്ചതിനു പിന്നാലെ, ആലപ്പുഴയിൽ വീണ്ടും നാടൻ ബോംബ് കണ്ടെത്തി. ഗുണ്ടാ സംഘംഗങ്ങൾ സജീവമായ ആലപ്പുഴ, ചാത്തനാട് പ്രദേശത്ത് ഭീതി പരത്തിയ കണ്ണന്റെ മരണവുമായി ന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ...

മാവേലിക്കരയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവല്ല: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു.മാവേലിക്കരയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവാണ്് മരിച്ചത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന്...

തിരുവല്ല പുളിക്കീഴിൽ പാലത്തിനു സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

തിരുവല്ല: പുളിക്കീഴ് പാലത്തിന് സമീപത്തെ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കലാഴ്ച വൈകിട്ട് ആറരയോടെയാണ് കരയ്ക്കടിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 55 വയസ് പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് പുളിക്കീഴ് പൊലീസ്...

പട്ടാപ്പകൽ മീനടം സ്വദേശി നാഗമ്പടം ബസ് സ്റ്റാൻഡിനുള്ളിൽ കുഴഞ്ഞു വീണു മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; മരിച്ചത് വക്കീൽ ഗുമസ്തൻ

കോട്ടയം: പട്ടാപ്പകൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണ മീനടം സ്വദേശിയായ വക്കീൽ ഗുമസ്തൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മീനടം മണ്ണൂർ (അശ്വതി ഭവൻ) പരേതനായ...

ചങ്ങനാശേരിയിൽ എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ; ഒന്നേകാൽ കിലോ കഞ്ചാവും പിടിച്ചെടുത്തു; പിടിയിലായത് തിരുവല്ല, പായിപ്പാട് സ്വദേശികൾ

ചങ്ങനാശേരി: കാറിൽകടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി നാല് പേരെ എക്‌സൈസ് സംഘം പിടികൂടി. ഒന്നേകാൽ കിലോ കഞ്ചാവും ഇവരിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു. തിരുവല്ല കുറ്റപ്പുഴ ബെഥേൽപ്പടി കരയിൽപ്ലാമൂട്ടിൽ വീട്ടിൽ പി ബി ജോമോൻ,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.