Crime

നഴ്സിനെ ജാതീയമായ അധിക്ഷേപിച്ചു;ആലപ്പുഴ തിരുവമ്പാടി ഗവ. ആയുർവേദ പഞ്ചകർമ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴ: പട്ടികജാതി വിഭാഗത്തിൽപെട്ട നഴ്സിനെ ജാതീയമായി അധിക്ഷേപിച്ച ഡോക്ടർക്കെതിരെ കേസ്. ആലപ്പുഴ തിരുവമ്പാടി ഗവ. ആയുർവേദ പഞ്ചകർമ ആശുപത്രി ഡോക്ടർ ജെ. പാവനക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ജൂൺ 26ന് രാവിലെ...

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം ; നടന്നത് പ്രണയം നടിച്ച് മതപരിവർത്തനത്തിനുള്ള ശ്രമം ; സാവരിയ ക്രൂരപീഡനത്തിന് ഇരയായതായും ബന്ധുക്കൾ 

ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിനി സാവരിയ ബസന്ത് (21) നേരിട്ടത് ക്രൂരപീഡനമെന്ന് ബന്ധുക്കൾ. വണ്ടാനം മെഡിക്കൽകോളജിൽ പെൺകുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്താൻ എത്തിച്ചപ്പോഴാണ് ബന്ധുവായ ജെനീഷിന്‍റെ പ്രതികരണം. പ്രണയംനടിച്ച് മതപരിവർത്തനത്തിന്...

കാപ്പാ കരുതൽ തടങ്കലിന് ഉത്തരവിട്ടു ; പിന്നാലെ ഒളിവിൽ പോയി ; നിരവധി ക്രിമിനൽക്കേസ് പ്രതിയായ യുവാവ് അറസ്റ്റിൽ 

കോട്ടയം  : കാപ്പാ കരുതൽ തടങ്കലിന് ഉത്തരവിട്ടതിന് പിന്നാലെ ഒളിവിൽ പോയ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുളക്കുളം വില്ലേജ് പെരുവാക്കരയിൽ മാവേലിത്തറ...

കർണ്ണാടകയിലെ ഹോസ്റ്റലിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവം ; ജീവനൊടുക്കിയ പെൺകുട്ടിയുടെ മൃതദേഹം മാലിന്യക്കുഴലിൽ തള്ളി ; നേതൃത്വം നൽകിയത് ഹോസ്റ്റൽ വാർഡൻ അടക്കം 

ബംഗളൂരു : കർണാടകയിലെ ഷിമോഗയില്‍ പി ജി ഹോസ്റ്റലില്‍ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ ഹോസ്റ്റല്‍ വാർഡൻ ഉള്‍പ്പെട്ട നാലംഗ സംഘം മാലിന്യ...

സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ്; ആരോപണവുമായി പത്തനംതിട്ട സ്വദേശി

പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പ് എന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയില്‍.ഉത്തരേന്ത്യയില്‍ സുകുമാരക്കുറുപ്പ് ഒളിവില്‍ കഴിയുന്നതിന്റെ നിർണായക തെളിവുകള്‍ 2007ലും 2022ലും കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായ അന്വേഷിച്ചില്ല. കുറുപ്പ് മരിച്ചെന്ന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics