Crime
Crime
ശ്വേതയുടെ കമ്മിറ്റി പുറത്ത് പോയത് സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അൻസിബ
കൊച്ചി : സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റി പുറത്തുപോയതെന്ന് നടി അൻസിബ ഹസൻ.കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ജനറല്‍ ബോഡിയില്‍ പാസായില്ല. ക്രമക്കേട് നേരിടുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയായി അംഗീകരിക്കാൻ...
Crime
കേതൻ അഗർവാളിന്റെ കൊലപാതകം : സിയയെ കുരുക്കി ചാറ്റുകൾ : സുഹൃത്തിനയച്ച സ്നാപ്ചാറ്റ് സന്ദേശങ്ങളും കാമുകനുമായുള്ള സംഭാഷണങ്ങളും വീണ്ടെടുത്ത് പൊലീസ്
മുംബൈ: കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിയ ഗോയലിന്റെ മൊബൈല്‍ഫോണില്‍നിന്ന് വീണ്ടെടുത്ത കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിയ ഗോയല്‍ സുഹൃത്തിനയച്ച സ്നാപ്ചാറ്റ് സന്ദേശങ്ങളും കാമുകനായ ചേതൻ ചൗധരിയുമായി നടത്തിയ സംഭാഷണങ്ങളുമാണ് പൊലീസ്...
Crime
കാഫിർ സ്ക്രീൻഷോട്ട് കേസ് : ജയില്‍മോചിതനായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം : സ്വീകരണം നൽകിയത് വടകര ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസില്‍ ജയില്‍മോചിതനായ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്കറിന് ജയിലിന് പുറത്ത് സ്വീകരണം നല്‍കി സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകർ. സിപിഎം വടകര ഏരിയ സെക്രട്ടറി കെ.ഗോപാലൻ്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. വടകര...
Crime
കുടമാളൂർ അമ്പാടിയിൽ വീടിന് നേരെ പെട്രോൾ ബോബെറിഞ്ഞ സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ; വീട് ചോദിച്ചെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന ആരോപണവുമായി വീട്ടുകാർ
കോട്ടയം: കുടമാളൂർ അമ്പാടിയിൽ വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിലെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കുടയംപടി സ്വദേശികളായ നിഖിൽ രാജൻ, സി.ആർ അനന്ദു എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്....
Crime
ആലപ്പുഴ ചെന്നിത്തലയിൽ യുവതിക്കുനേരെ ലൈംഗികപരാമർശം: ചെന്നിത്തല സ്വദേശിയായ മധ്യവയസ്കന് ഒരുവർഷവും മൂന്നുമാസവും തടവ്
ആലപ്പുഴ: യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികപരാമർശം നടത്തിയ കേസിൽ പ്രതിക്ക് ഒരുവർഷവും മൂന്നുമാസവും തടവും 5000 രൂപ പിഴയും. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് 14ാം വാർഡിൽ അജിൻ ഭവനം വീട്ടിൽ എ....

