Crime

കോട്ടയം നഗരസഭയിലെ മൂന്നരക്കോടിയുടെ തട്ടിപ്പ്; സെക്രട്ടറിയ്‌ക്കെതിരെ നടപടി ശുപാർശ ചെയ്ത് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ; നടപടി മുക്കി സംസ്ഥാന സർക്കാർ

കോട്ടയം: നഗരസഭയിലെ മൂന്നരക്കോടി രൂപയുടെ തട്ടിപ്പിൽ നഗരസഭ സെക്രട്ടറിയ്‌ക്കെതിരായ നടപടി ശുപാർശ മുക്കി സംസ്ഥാന സർക്കാർ. തട്ടിപ്പിൽ നഗരസഭ സെക്രട്ടറിയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശ...

വർക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നു; യുവാവ് പിടിയിൽ

കൊല്ലം: വർക്കലയില്‍ വിവാഹ തട്ടിപ്പ് നടത്തി സ്വർണവും പണവും കവർന്നയാള്‍ പിടിയില്‍. താന്നിമൂട് സ്വദേശിയായ 31 വയസ്സുള്ള നിതീഷ് ബാബുവിനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടിക്കവേ...

താമരശ്ശേരി സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസില്‍ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി...

ഭർത്താവുമായി തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങി; ബെംഗളൂരുവിൽ തമിഴ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ടു പേർ പിടിയിൽ 

ബെംഗളൂരു: കെആർ മാർക്കറ്റിന് സമീപം 37 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിനിയായ യുവതിയാണ് ഞായറാഴ്ച്ച ആക്രമിക്കപ്പെട്ടത്. രാത്രി 11.30...

ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച്‌ സിംഹം: ആക്രമണം സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചപ്പോൾ

ന്യൂഡൽഹി : ടിക്ക് ടോക്ക് വീഡിയോ പകർത്തുന്നതിനിടെ പാകിസ്താൻ സ്വദേശിയെ ആക്രമിച്ച്‌ സിംഹം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.മുഹമ്മദ് അസീം എന്നയാളാണ് അപകടകരമായ രീതിയില്‍ വീഡിയോ പകർത്തുന്നതിനായി സിംഹത്തിന്റെ കൂട്ടിലേക്ക് പ്രവേശിച്ചത്. ഉടമയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics