Crime
Crime
ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ
വൈക്കം : ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന...
Crime
കോട്ടയം ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം : കാൽ ലക്ഷം രൂപ വില വരുന്ന 15 കുപ്പി പ്രീമിയം മദ്യം മോഷണം പോയി
കോട്ടയം : ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം. കാൽലക്ഷം രൂപ വിലവരുന്ന 15 കുപ്പി പ്രീമിയം മദ്യമാണ് മോഷണം പോയത്. ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലയിൽ മദ്യം...
Crime
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പോക്സോ കേസില്‍ ജയചന്ദ്രൻ...
Crime
കണ്ണൂരിൽനിന്നും മോഷണംപോയ ക്രെയിൻ രാമപുരത്ത് നിന്നും കണ്ടെത്തി: രണ്ട് പേർ പിടിയിൽ : പിടികൂടിയത് രാമപുരം പോലീസ് സംഘം
കോട്ടയം: കണ്ണൂരിൽനിന്നും മോഷണംപോയ ക്രെയിൻ രാമപുരത്ത് നിന്നും കണ്ടെത്തി. തളിപ്പറമ്പ് കുപ്പത്ത് ദേശിയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ ഞായറാഴ്ച പുലർച്ചെയോടെയാണ് മോഷണം പോയത്. സംഭവത്തിൽ രണ്ടു പേരെ രാമപുരം പൊലീസ് പിടികൂടി. പൊന്‍കുന്നം കിഴക്കേതില്‍...
Crime
കോട്ടയം ഇല്ലിക്കലിലെ കത്തിക്കുത്ത് കഞ്ചാവിന്റെ ലഹരിയിൽ; കുത്തേറ്റയാൾ പ്രദേശത്ത് ആറ്റിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വ്യക്തി; പ്രതി ആക്രിപെറുക്കുകാരൻ; കുത്തിയത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച്
കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിലെ ആക്രമണം കഞ്ചാവിന്റെ ലഹരിയിൽ. ആക്രമണം നടത്തിയ വ്യക്തി പ്രദേശത്ത് കഞ്ചാവിന്റെ ലഹരിയിൽ നടക്കുകയും, ആക്രി പെറുക്കി ജീവിക്കുകയും ചെയ്യുന്ന ആളാണെന്നു നാട്ടുകാർ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു....

