Crime

കോട്ടയം ഇല്ലിക്കലിലെ കത്തിക്കുത്ത്; കുത്തേറ്റയാൾ കൊല്ലപ്പെട്ടു; പ്രതിയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്തിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. പ്രദേശത്തെ മീൻപിടുത്തക്കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന പ്രതിയെ പൊലീസ് ക്സ്റ്റഡിയിൽ എടുത്തു. ഇല്ലിക്കൽ പരുത്തിയകം പ്ലാത്തറ റെജിയാണ്...

കോട്ടയം ഇല്ലിക്കൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്ത്; വയോധികന് കുത്തേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്ത്. പ്രദേശത്തെ മീൻപിടുത്തക്കാരന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന പ്രതിയെ പൊലീസ് ക്സ്റ്റഡിയിൽ എടുത്തു. ഇല്ലിക്കൽ പ്ലാത്തറ റെജിയ്ക്കാണ് കുത്തേറ്റത്. ഇന്നു രാത്രി...

സംസ്ഥാനത്ത് വീണ്ടും ലഹരിക്കൊലപാതകം; ലഹരിക്കടിമയായ മകന്റെ ക്രൂരമർദനത്തില്‍ ഗുരുതര പരുക്കേറ്റ പിതാവ് മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലഹരിക്കൊലപാതകം. ലഹരിക്കടിമയായ മകന്റെ ക്രൂരമർദനത്തില്‍ ഗുരുതരമായി പരുക്കേറ്റ പിതാവ് മരണത്തിന് കീഴടങ്ങി. കിളിമാനൂർ പൊരുന്തമണ്‍ സ്വദേശി ഹരികുമാർ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം.ഈ മാസം...

വിഷം കലർത്താൻ ഗവേഷണം നടത്തി; ഷാരോണിനെ ഇല്ലാതാക്കാൻ ഗ്രീഷ്മയ്ക്ക് കൃത്യമായ പദ്ധതി ഉണ്ടായിരുന്നതായി വിധി പകർപ്പ്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത്. വിഷം നല്‍കി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ...

കസ്റ്റഡിയിൽ എടുക്കാനെത്തിയ വനിതാ എസ്ഐക്കും സംഘത്തിനും നേരെ ആക്രമണം; നാലംഗ മദ്യപസംഘം പിടിയിൽ

കോഴിക്കോട്: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത വനിതാ എസ്‌ഐയെയും പൊലീസുകാരെയും മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച സംഘം പിടിയില്‍. കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ജീഷ്മ, എഎസ്‌ഐ ദിനേശ്, സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് എന്നിവരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics