Crime
Crime
കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം : യുവതി അടക്കം മൂന്ന് പേർ പിടിയിൽ
കൊച്ചി : കൊച്ചി കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേർ പിടിയില്‍. കലൂർ ഭാഗത്തു നിന്ന് തന്നെയാണ് പ്രതികളെ പിടികൂടിയത്. റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെയാണ് 11...
Crime
മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു : 21കാരനായ യുവാവ് പിടിയിൽ
മലപ്പുറം: മലപ്പുറത്ത് വഴിയരികില്‍ ഇട്ടിരുന്ന കാർ ഉടമ അറിയാതെ ആക്രി വിലക്ക് വിറ്റു. എടപ്പാളില്‍ ആണ് സംഭവം. വട്ടകുളം സ്വദേശി സിദ്ദിഖിൻ്റെ വാഹനമാണ് വിറ്റത്. കാർ അപകടത്തെ തുടർന്ന് വഴിയരികില്‍ ഇട്ടിരിക്കുകയായിരുന്നു. 21കാരനായ...
Crime
കോട്ടയം കുറിച്ചി പോളച്ചിറയിൽ വീടിന്റെ ജനൽ അഴി അറുത്തുമാറ്റി മോഷണം ; രണ്ടര പവന്റെ സ്വർണമാല നഷ്ടമായതായി പരാതി
കോട്ടയം: കുറിച്ചി പോളച്ചിറയിൽ വീടിന്റെ ജനലിന്റെ അഴി അറുത്തുമാറ്റി മോഷണം. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണ മാല മോഷണം പോയതായി പരാതി. കഴിഞ്ഞ 31 ന് പുലർച്ചെയാണ് മോഷണം നടന്നതായി...
Crime
തിരുവില്വാമല കുത്താമ്പുള്ളിയിൽ കവർച്ച നടത്തി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പഴയന്നൂർ പോലീസ് : പിടിയിലായത് തമിഴ്നാട് സ്വദേശി
തൃശ്ശൂർ: തിരുവില്വാമല കുത്താമ്പുള്ളി കയറംപാറയിലെ 'ഷെഫ് മില്‍സ് ആൻഡ് കമ്പനി' എന്ന സ്ഥാപനത്തില്‍ കവർച്ച നടത്തി മുങ്ങിയ പ്രതിയെ അതിസാഹസികമായി പിടികൂടി പഴയന്നൂർ പോലീസ്. സ്ഥാപനത്തിലെ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി സൂര്യയെ (24)...
Crime
വാകത്താനത്ത് കടയുടമയായ സ്ത്രീയുടെ മാല പിടിച്ചു പറിച്ച കേസിൽ പ്രതി അറസ്റ്റിൽ : പിടിയിലായത് കുറിച്ചി പനച്ചിക്കാട് സ്വദേശികൾ
വാകത്താനം: വെട്ടിക്കലുങ്ക് പ്രദേശത്ത് നടന്ന മാലപറിക്കൽ കേസിലെ പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായകമായത് പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യവും നിരന്തരവുമായ അന്വേഷണ പ്രവർത്തനങ്ങൾ.കഴിഞ്ഞ മെയ് 25-ന് രാവിലെ വെട്ടിക്കലുങ്ക് ഭാഗത്ത് മാടക്കട നടത്തുന്ന...

