Crime

പള്ളിക്കത്തോട്ടിൽ മോഷണ കേസ് : അകലക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട് : വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല...

കോട്ടയം രാമപുരത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ : പിടിയിലായത് മലപ്പുറം സ്വദേശി

രാമപുരം : വിദേശജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും എൺപത്തിയൊരായിരത്തി മുന്നൂറ് രൂപ (81,300) തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി തെന്നല പുതുപ്പറമ്പ്...

പുതുവത്സര ദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായരെ സസ്‌പെന്റ് ചെയ്തു; സസ്‌പെന്റ് ചെയ്തത് പാർട്ടി പദവികളിൽ നിന്നും

കോട്ടയം: പുതുവത്സരദിനത്തിൽ മണിപ്പുഴയിലെ കട കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. യൂത്ത് കോൺഗ്രസ് നേതാവ് യദു സി.നായർക്കെതിരെയാണ് അച്ചടക്ക നടപടിയെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യദുവിനെ പ്രതിയാക്കി ചിങ്ങവനം...

ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു: കേസെടുത്തത് ഹണി റോസിൻ്റെ പരാതിയിൽ

കൊച്ചി : നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ സെൻട്രൽ പൊലീസ് ബോബി ചെമ്മണൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4)...

മകളെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കി; അച്ഛന് മരണംവരെ തടവും പിഴയും വിധിച്ച് കോടതി

കണ്ണൂർ: മകളെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ കേസില്‍ അച്ഛന് മരണംവരെ തടവും പിഴയും. കണ്ണൂർ കുറുമാത്തൂർ സ്വദേശിയായ പതിമൂന്ന്കാരിയാണ് പീഡനത്തിനിരയായത്. തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ രാജേഷാണ് പ്രതിക്ക് മരണം വരെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics