Crime

എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി; സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറ എരൂരില്‍ യുവാവിനെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനല്‍ (43) ആണ് മരിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.സുഹൃത്തുക്കളായ മറ്റു രണ്ട് പേർക്കൊപ്പം ഇന്നലെ...

ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

എടപ്പാൾ: മലപ്പുറം ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്യ മാഫിയക്കെതിരെ പ്രതികരിക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം നാട്ടില്‍ അക്രമണം അഴിച്ചുവിട്ടത്. കേസില്‍ മൂന്ന്...

വൈക്കം മുനിസിപ്പൽ കൃഷിഭവന്റെ “വിത്ത് കലം” ശ്രദ്ധേയമാകുന്നു

വൈക്കം : അന്യം നിന്നു പോകുന്ന നാടൻ വിത്തിനങ്ങൾ സംരക്ഷിക്കുകയും, വ്യാപിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വൈക്കം മുനിസിപ്പൽ കൃഷിഭവൻ വിത്ത് കലം എന്ന ആശയം അവതരിപ്പിക്കുന്നത്. കൃഷിഭവന് കീഴിൽ കൃഷി ചെയ്യുന്ന...

പരുത്തുംപാറയിലെ കത്തിക്കുത്തും കാൽ തല്ലിയൊടിക്കലും:പ്രതിയായ സി ഐ ടി യു ഓട്ടോ യൂണിയൻ നേതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പോലീസ് എഫ് ഐ ആറിൽ ചേർത്തത് കുറ്റകൃത്യത്തിന്‌ ചേർന്ന വകുപ്പുകളല്ലെന്ന് ആരോപണം

പനച്ചിക്കാട്: പരുത്തുംപാറ കവലയിൽ യുവാവിനെ കുത്തിപ്പരുക്കേൽപ്പിക്കുകയും കാൽ തല്ലിയൊടിക്കുകയും ചെയ്ത കേസിൽ പനച്ചിക്കാട് കച്ചേരിക്കവല കച്ചേരിപ്പറമ്പിൽ കെ ബി ബൈജു പോലീസ് സ്റ്റേഷനിൽ ഹാജരായി കീഴടങ്ങി .അഭിഭാഷകനൊപ്പം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഹാജരായ...

കോട്ടയം മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ സഹപാഠികളോട് റാഗിംങ് ക്രൂരത കാട്ടിയത് കോട്ടയം മൂന്നിലവ്, കോരുത്തോട്, മലപ്പുറം, വയനാട് സ്വദേശികൾ; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ സഹപാഠികളോട് റാഗിംങിന്റെ പേരിൽ ക്രൂരത കാട്ടിയ അഞ്ചു വിദ്യാർത്ഥികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തു. കോട്ടയം മൂന്നിലവ്, കോരുത്തോട്, മലപ്പുറം, വയനാട് സ്വദേശികളാണ് പിടിയിലായ പ്രതികൾ. കോട്ടയം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics