Crime
Crime
ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം: പോലീസുകാരൻ അടക്കമുള്ള പ്രതികൾ പിടിയിൽ
തിരുവനന്തപുരം: ഭിക്ഷ യാചിച്ച് വീട്ടിലെത്തിയ വയോധികയെ മാനഭംഗപ്പെടുത്താൻ ശ്രമം. വയോധികയെ വീട്ടിനുളളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസുകാരൻ ഉള്‍പ്പെടെ 2 പേർ പിടിയിലായി. വട്ടിയൂർക്കാവ് സ്റ്റേഷനിലെ പോലീസുകാരനായ ലാലു, സുഹൃത്ത് സജിൻ എന്നിവരാണ്...
Crime
കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ഭിന്നലിംഗക്കാരല്ല; അവർ എം.എസ്.എം പട്ടികയിൽ ഉൾപ്പെട്ടവർ; കോട്ടയം നഗരത്തിൽ എയ്ഡ്‌സ് രോഗിയായ ലൈംഗിക തൊഴിലാളി മരിച്ചതിന് പിന്നാലെ രേഖകളും തെളിവുകളും...
കോട്ടയം: കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ട്രാൻസ്‌ജെൻഡേഴ്‌സ് റിപ്പോർട്ട്. കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപം ലൈംഗിക തൊഴിലാളിയായ ട്രാൻസ്‌ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ്...
Crime
കൊല്ലത്തെ 10ാം ക്ലാസുകാരന്റെ ആത്മഹത്യ; ഒളിവിൽ പോയ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ
കൊല്ലം: കൊല്ലം കുന്നത്തൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ആത്മഹത്യ ചെയ്ത ആദികൃഷ്ണന്റെ ബന്ധുക്കളായ സുരേഷ്, ഭാര്യ ഗീതു എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ ശാരീരികവും മാനസികവുമായ പീഡനമാണ്...
Crime
കോട്ടയം നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർന്ന സംഭവം; സ്ഥലവുമായി ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; ആക്രമണത്തിനിടെ പ്രതിയ്ക്ക് കാലിന് പരിക്ക്; വീഡിയോ റിപ്പോർട്ട് കാണാം
കോട്ടയം: നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രി 07.45 ഓടെയുണ്ടായ ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെ പ്രതിയുടെ കാലിന്...
Crime
റോഡ് നിർമാണത്തിലെ അഴിമതി പുറത്ത് കൊണ്ടുവന്നു ; മാധ്യമപ്രവർത്തകന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; കരാറുകാരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
റായ്പൂർ: ഛത്തീസ്‌ഗഡിൽ കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. ബസ്തർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനും യൂട്യൂബറുമാണ് കൊല്ലപ്പെട്ട മുകേഷ് ചന്ദ്രകാർ. ഒന്നാം തീയതി മുതൽ...

