Crime
Crime
യാത്രാടിക്കറ്റുകള്‍ ലഭിക്കാൻ മാർഗമില്ല: പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം
ബംഗളൂരു : പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ യുവതിയുടെ ശ്രമം. ബംഗളൂരുവിലാണ് സംഭവം.പിതാവിനെ ഒരു ചാക്കിലാക്കി കൊറിയർ അയയ്ക്കാൻ യുവതിയും ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരനും കൊറിയർ സ്ഥാപനത്തിൽ എത്തുകയായിരുന്നു.വലിയ പാക്കേജ് അനങ്ങുന്നത്...
Crime
അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം : പ്രതികൾക്ക് ഭീഷണി ; പ്രതികളെ കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി
കൊല്ലം : കരുനാഗപ്പള്ളിയിലെ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 10 പ്രതികളെയും കൊല്ലം ജില്ലാ ജയിലില്‍ നിന്ന് മാറ്റി. പ്രതികള്‍ക്ക് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും...
Crime
ഫ്രഷ്കട്ട് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ കട്ടിപ്പാറ പഞ്ചായത്ത് : തീരുമാനം ഭരണ സമിതി യോഗത്തിൽ
കോഴിക്കോട് : ഫ്രഷ്കട്ട് ഫാക്ടറിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാൻ കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇന്നലെ ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കി. പഞ്ചായത്ത്...
Crime
പാഴ്സൽ ഓഫിസിലെ ചാക്കിനുള്ളിൽ പുകയില മണം..! റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആർ.പി.എഫ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 270 കിലോ പുകയില ഉത്പന്നങ്ങൾ
കോട്ടയം: പാഴ്സൽ ഓഫിസിലെ ചാക്കിനുള്ളിൽ പുകയില മണം..! റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ആർ.പി.എഫ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 270 കിലോ പുകയില ഉത്പന്നങ്ങൾ. ഇന്ന് രാവിലെ 10.30 മണിയോടെയാണ് ആർ.പി.എഫ് സംഘം...
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; കോട്ടയം അതിരമ്പുഴ സ്വദേശിയ്ക്ക് 51 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും
കോട്ടയം: പ്രായപൂർത്തിയാകാത്ത അതിജീവിതയെതട്ടിക്കൊണ്ടുപോയി. കൊല്ലുമെന്ന് പറഞ്ഞു ഭീഷണി പ്പെടുത്തി ലൈംഗിക അതിക്രമണം നടത്തി ഗർഭിണിയാക്കുന്നതിനിടയാക്കിയ കേസിൽ പ്രതിക്ക് 51 വർഷം കഠിനതടവിനും പതിനായിരം രൂപ പിഴയും. അതിരമ്പുഴ നാൽപ്പാത്തിമല പടിഞ്ഞാറ്റുംഭാഗം താന്നിക്കൽ...

