Crime
Crime
ദേശീയപാത നവീകരണം:സർവ്വേ നടത്താൻ സ്പെഷ്യൽ ടീമിനെ നിയോഗിക്കണം: ഫ്രാൻസിസ് ജോർജ് എം.പി
ഫോട്ടോ: ദേശീയ പാത 183 നവീകരണത്തിന്റെ ഭാഗമായി വെള്ളൂരിൽ സർവ്വേ നടത്തുന്നുകോട്ടയം: ദേശീയപാത 183 യുടെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ പുളിക്കൽ കവല വരെയുള്ള ഭാഗം നവീകരിക്കുന്നതിന്റെ ഭാഗമായി റോഡ് അളന്ന്...
Crime
പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യയെ വെട്ടികൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്ന് കരുതപ്പെടുന്നു: രണ്ടര വയസ്സുള്ള കുഞ്ഞ് കരഞ്ഞുകൊണ്ട് സമീപം
പൊൻകുന്നം : വാടക വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടിൽ മാന്നാർ സ്വദേശി സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രണ്ടാം...
Crime
കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം അഭ്യർത്ഥിച്ച് ഭാര്യ, സ്ഥിരീകരിച്ച് ആർ. ശ്രീലേഖ
കൊല്ലം : ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച്...
Crime
ജാസ്ലിയയുടെ മരണം: ഡോക്ടർ സിറിയക്ക് കടന്നത് പൊലീസിന്റെ കണ്ണ് വെട്ടിച്ച്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
കൊച്ചി: അങ്കമാലിയിൽ ബികോം വിദ്യാർത്ഥിയുടെ മരണത്തിനിടയായ വാഹനാപകടത്തിൽ പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോക്ടർ സിറിയക്ക് ജോർജ് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും...
Crime
കോട്ടയം പാറേച്ചാലിൽ എക്‌സൈസ് പരിശോധന; എട്ട് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം: പാറേച്ചാലിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ എട്ട് ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പാറേച്ചാൽ സ്വദേശി നിധിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എട്ട് ഗ്രാം കഞ്ചാവും പിടികൂടി....

