Crime
Crime
മണക്കാട് വയോധികയെ ആക്രമിച്ച് ഏഴര പവൻ കവർന്നു: മോഷ്ടാക്കൾക്ക് പിന്നാലെ പൊലീസ് സംഘം
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് വയോധികയെ ആക്രമിച്ച് ഏഴരപ്പവൻ സ്വർണം കവർന്നു. കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘമാണ് പട്ടാപ്പകല്‍ കവർച്ച നടത്തിയത്. മോഷ്ടാക്കളും സഹായികളും ഉള്‍പ്പെടെ അഞ്ച് പേരെ ഫോർട്ട്...
Crime
കുവൈത്തിലേയ്ക്ക് അനധികൃതമായി വേദേശമദ്യം കടത്താൻ ശ്രമം: 3144 കുപ്പി മദ്യം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ നടത്തിയ ശ്രമം കുവൈത്ത് ജനറല്‍ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. രഹസ്യമായി ഒളിപ്പിച്ചിരുന്ന 3144 കുപ്പി വിദേശമദ്യമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഫ്രാൻസ് റിപ്പബ്ലിക്കില്‍ നിന്ന്...
Crime
എളമക്കരയില്‍ മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനം നേരിട്ടു ; മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഡനം നടന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. പെണ്‍കുട്ടി കഴിഞ്ഞ ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പോലും പീഡനം...
Crime
അടിമാലിയിൽ പ്രവാസി വ്യവസായിയ്ക്കെതിരെ വ്യാജ പരാതി നൽകിയ സംഭവം: പ്രവാസി വ്യവസായിയുമായുള്ള തർക്കത്തിൽ എതിർകക്ഷിയുടെ സ്വത്തുക്കൾ അറ്റാച്ച് ചെയ്യാൻ ഉത്തരവ്: ഉത്തരവ് പുറത്തിറക്കിയത് കോട്ടയം അഡീഷണൽ സബ് കോടതി
കോട്ടയം: വ്യവസായ തർക്കത്തിൻ്റെ പേരിൽ പ്രവാസി മലയാളി വ്യവസായിയ്ക്ക് എതിരെ അടിമാലിയിൽ വ്യാജ പരാതി നൽകിയ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പ്രതി ചേർക്കപ്പെട്ട പ്രവാസി മലയാളി വ്യവസായി നൽകിയ പരാതിയിൽ വാദിയുടെ സ്വത്തുക്കൾ...
Crime
യുഎസിൽ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
വാഷിങ്ടണ്‍: യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് 23കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 29 ദശക്ഷം ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു.വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച...

