Crime

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ മരണം ; ആൺ സുഹൃത്ത് നിരവധി തവണ വിളിച്ചിട്ടും ഫോണെടുത്തില്ല: അന്വേഷണം ആരംഭിച്ച് പൊലീസ് 

കാസർകോട്: സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന് വിളിക്കപ്പെടുന്ന രേഷ്മയെ (25) വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാസർകോട് ആസാദ് നഗറിലെ വാടക ക്വാട്ടേഴ്‌സിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടത്.തിങ്കളാഴ്ച...

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തു: കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി: കായംകുളം സ്വദേശി വയനാട്ടിൽ പിടിയിൽ 

വയനാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെ ആണ് കേണിച്ചിറ പോലീസ്...

ആർ.എസ്.എസിൻ്റെ കൊടികൾ തീ വച്ച് നശിപ്പിച്ച് റീൽസ് ഷൂട്ടിംങ്: കേസെടുത്ത് പൊലീസ് 

കണ്ണൂർ :  ചൊക്ലിയില്‍ ആർഎസ്‌എസിൻ്റെ കൊടികള്‍ തീവെച്ച്‌ നശിപ്പിച്ച്‌ റീല്‍സ് ചിത്രീകരിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ചൊക്ലി പള്ളിക്കുനിയില്‍ നിന്നും മോന്താല്‍ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ്സ് ഷെല്‍ട്ടറിന് മുകളിലും,...

നൂറ് രൂപയുടെ ഗോതമ്പ് മോഷ്ടിച്ചു : 45 വർഷമായി ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍

ഭോപ്പാൽ : നൂറ് രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസില്‍ 45 വർഷമായി ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖർഗോണ്‍ ജില്ലയിലാണ് സംഭവം.1980 ല്‍ ബല്‍ക്കാദ് ഗ്രാമത്തിലെ ബല്‍സമുന്ദ് കക്കദ് എന്ന സ്ഥലത്ത് വെച്ചാണ്...

ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടിട്ട് കോർപറേഷൻ; പൂട്ടിയത് സെക്രട്ടേറിയറ്റിന് സമീപത്തെ സ്പാ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് സമീപത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്പായ്ക്ക് പൂട്ടിട്ട് കോർപറേഷൻ. ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷത്തിലാണ് നടപടി.കഴിഞ്ഞ ദിവസമാണ് യുവതിക്ക് മോശം അനുഭവമുണ്ടായെന്ന വിവരം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics