General News
General News
ശുചിത്വ പനച്ചിക്കാട്: ആലോചന യോഗം ചേർന്നുഹെൽത്ത് കാർഡ്നിർബന്ധമാക്കും
പനച്ചിക്കാട്: പനച്ചിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്ര ത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലോചനായോഗം ചേർന്നു.ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് പി സി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ്...
General News
പിരിച്ചുവിട്ട നടപടിക്കെതിരെ അധ്യാപകർ ആലപ്പുഴ ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ചു; പിന്നാലെ ഉത്തരവ് മരവിപ്പിച്ചു
ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിനായ് പി.എസ്.സി. വഴി നിയമിതരായ എൽ.പി എസ്.ടി.എ. അധ്യാപകരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ. കെ.എസ്.ടി.എ., കെ.പി.എസ്.ടി.എ. അധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു.കെ.എസ്.ടി.എ. ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ...
Crime
ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചു: 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരം ആയി ; സോളാർ കേസ് വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ്...
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചുവെന്നും 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരം ആയെന്നും ടെന്നി ജോപ്പൻ. ദൈവത്തിന് നന്ദിയുണ്ടെന്നും തന്നെ കേസില്‍ കുടുക്കിയത് ഉമ്മൻ ചാണ്ടിയെ...
General News
ഓക്‌സിജനിലെ ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു, ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു
കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില്‍ ഹാഫ്‌ലെ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു. ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയന്‍സസ്...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 70 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 70 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 105280ഗ്രാമിന് - 13160

