HomeNewsGeneral News

General News

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യമില്ല: ഇത് താൻ സൌഹാർദപരമായി അറിയിച്ചിട്ടുണ്ട്: തുറന്ന് പറഞ്ഞ് എം.എ ബേബി 

ന്യൂഡൽഹി: ചൈനയിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയില്‍ മതിയായ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഒരിക്കല്‍ ചൈനയില്‍ പോയപ്പോള്‍ സ്നേഹപൂർവ്വം ഇക്കാര്യം ഉണർത്തിയിരുന്നുവെന്നും കൊച്ചിയിലെ ഒരു...

ഒരു കോടി രൂപ സ്ത്രീധനം; ഭർത്താവിന് താല്‍പര്യം മറ്റ് പുരുഷന്മാരെ ; ഭർത്താവിനെതിരെ പരാതിയുമായി യുവതി

മെയിൻപുരി: ഒരു കോടി രൂപ സ്ത്രീധനം വാങ്ങി വിവാഹം ചെയ്തിട്ടും ഭർത്താവിന് താല്‍പര്യം മറ്റ് പുരുഷന്മാരെ. പ്രകൃതി വിരുദ്ധ ലൈംഗിതകയുടെ പേരിലും സ്ത്രീധന പീഡനത്തിനും ഭർത്താവിനെതിരെ പരാതിയുമായി യുവതി. ഉത്തർ പ്രദേശിലെ മെയിൻപുരി...

ജബല്‍പൂരിലെ ബർഗി ഡാമില്‍ വ്യാഴാഴ്ചയുണ്ടായ ബോട്ട് അപകടം : സംഭവത്തില്‍ മാപ്പ് ചോദിച്ച്‌ ബോട്ട് പൈലറ്റ് മഹേഷ് പട്ടേല്‍

ജബല്‍പൂർ: മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ബർഗി ഡാമില്‍ വ്യാഴാഴ്ചയുണ്ടായ ബോട്ട് അപകടത്തില്‍ ഒമ്പത് പേർ മരിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച്‌ ബോട്ട് പൈലറ്റ് മഹേഷ് പട്ടേല്‍. അപകടത്തിന് ശേഷം താൻ കടുത്ത മാനസികാഘാതത്തിലാണെന്നും ഭക്ഷണം...

കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് ഓർത്തഡോക്സ് പള്ളിയില്‍ സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

എറണാകുളം: കോലഞ്ചേരി കുറിഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോള്‍സ് ഓർത്തഡോക്സ് പള്ളിയില്‍ സംഘർഷം. സംഘർഷത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. 15 ദിനം വീതം ഇരു...

വോട്ടെണ്ണൽ ദിനത്തിൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം: ഗതാഗത നിയന്ത്രണം രാവിലെ ആറ് മുതൽ

കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ തുടർന്ന് മെയ് നാല് തിങ്കളാഴ്ച രാവിലെ 06.00 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നു. വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics