General News
General News
ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.ഒ. സർവേകളെക്കുറിച്ചും ശുചിത്വ സന്ദേശത്തെക്കുറിച്ചും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൊല്ലം : സ്വച്ഛതാ പഖ്‌വാഡ 2026-ന്റെ ഭാഗമായി ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എൻ.എസ്.ഒ), സബ് റീജിയണൽ ഓഫീസ്, കൊല്ലം, 2026 ജൂലൈ 13-ന് വീ പാർക്കിൽ ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസിന്റെ പ്രവർത്തനങ്ങൾ, വിവിധ...
General News
സ്ലീബാദാസ സമൂഹം മധ്യ മേഖല സമ്മേളനം പുതുപ്പള്ളി പള്ളിയിൽ നടന്നു
ചിത്രം : സ്ലീബാദാസ സമൂഹം മധ്യമേഖലാ സമ്മേളനം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മലങ്കരസഭയുടെ ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നുകോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ...
Crime
കായംകുളം കറ്റാനത്ത് സ്വകാര്യബസിന് നേരെ കല്ലേറ്; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്
ആലപ്പുഴ: സമയം തെറ്റിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് എറിഞ്ഞു തകർത്തു. കായംകുളം കറ്റാനത്താണ് അക്രമം ഉണ്ടായത്. കല്ലേറിൽ ചില്ല് തകർന്ന് ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ശ്രീപാർവതി എന്ന ബസ്സിന് നേരെയാണ് കൂട്ടുങ്കൽ ബസിലെ...
Crime
എറണാകുളം റേഞ്ച് തലത്തിൽ ഓപ്പറേഷൻ തൂഫാൻ: മദ്യപിച്ച് വാഹനമോടിച്ച 29 സ്കൂൾ-കോളജ് വാഹനഡ്രൈവർമാർ പിടിയിൽ
ആലപ്പുഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാൻയുടെ ഭാഗമായി എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളേജ്...
General News
കേരള സാങ്കേതികസർവകലാശാല( കെ ടി യു ) വിദ്യാർത്ഥി വിരുദ്ധ ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടുക നഫീസത്തുൽ മിസ്‌രിയസംസ്ഥാന ജോയിന്റ് കൺവീനർ (യങ് ഡെമോക്രറ്റ്സ്)
കോട്ടയം : എപിജെ അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാലയുടെ (കെ.റ്റി.യു) ഇയർ ബാക്ക് വ്യവസ്ഥ പിൻവലിക്കാൻ സർക്കാർ ഇടപെടണമെന്ന്യങ് ഡെമോക്രാറ്റ്സ്.ഇയർ ബാക്ക് വ്യവസ്ഥ കാരണം നിരവധി വിദ്യാർത്ഥികൾ കടുത്ത മാനസികവും അക്കാദമികവും സാമ്പത്തികവുമായ...

