General News
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് രണ്ടാം തവണ കൂടിയത് 130 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധനവ്. സ്വർണത്തിന് ഇന്ന് രണ്ടാം തവണ വർദ്ധിച്ചത് 130 രൂപ. രാവിലെ 20 രൂപയുടെ വർദ്‌ധനവും രേഖപ്പെടുത്തിയിരുന്നു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ്...
General News
കെ.ടി തോമസ് അനുസ്മരണം: കാരുണ്യ സ്പർശ സംഗമം മെയ് മൂന്ന് ഞായറാഴ്ച
കോട്ടയം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന കെ.റ്റി തോമസിൻ്റ നാല്പതാം ചരമ ദിനത്തോടനുബദ്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽഅനുസ്മരണവുംകാരുണ്യ സ്പർശ സംഗമവും മെയ്...
General News
തൃശൂർ ആനക്കല്ലില്‍ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു :കൊലപാതകം സംശയത്തെ തുടർന്ന്
തൃശൂർ: തൃശൂർ ആനക്കല്ലില്‍ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്....
General News
കാസർകോട് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു; പാമ്പ് കടിച്ചത് കളിപ്പാട്ടം എടുക്കാൻ പോയപ്പോൾ
കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകള്‍ ഋതു ചന്ദ്രയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്...
General News
എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമെയ്ദിനറാലിയും പൊതുസമ്മേളനവും നാളെ മെയ് ഒന്ന് വെളളിയാഴ്ച ഈരാറ്റുപേട്ടയിൽ നടക്കും
ഈരാറ്റുപേട്ട : ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്നമുദ്രാവാക്യവുമായി മെയ് ഒന്ന് വെളളിയാഴ്ച ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) കേട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയും...

