കെ.ടി തോമസ് അനുസ്മരണം: കാരുണ്യ സ്പർശ സംഗമം മെയ് മൂന്ന് ഞായറാഴ്ച

കോട്ടയം : ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ്റെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്ന കെ.റ്റി തോമസിൻ്റ നാല്പതാം ചരമ ദിനത്തോടനുബദ്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ
അനുസ്മരണവും
കാരുണ്യ സ്പർശ സംഗമവും മെയ് മൂന്ന് ഞായർ 11 ന് കോട്ടയം
ബാങ്ക് എംപ്ലോയിസ് ഹാളിൽ നടക്കും.
ജില്ലാ പ്രസിഡൻ്റ് സേവ്യർ ജെയിംസ് അധ്യക്ഷത വഹിക്കും
സംസ്ഥാന പ്രസിഡൻ്റ്
ജോണിനെല്ലൂർ എക്സ് എം.എൽ എ ഉദ്ഘാടനം ചെയ്യും
സംസ്ഥാന ജില്ലാ നേതാക്കൾ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles