HomeNewsGeneral News

General News

കോട്ടയം കുറിച്ചിയിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

കോട്ടയം: കുറിച്ചിയിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്‌കാരം നാളെ മെയ് ഒന്ന് വെള്ളിയാഴ്ച നടക്കും. വാകനത്താനം കണ്ണഞ്ചിറയിൽ താമസിക്കുന്ന കാരാപ്പുഴ ഭീമൻപടി കിഴക്കേടത്ത് കുന്നുംപുറത്ത് കെ.വി ഓമനക്കുട്ടനാ(58)ണ് ഇന്നലെ രാത്രി 07.30 നുണ്ടായ അപകടത്തിൽ...

കനത്ത മഴ; വെള്ളപ്പൊക്കം; ബംഗളൂരുവിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞു വീണ് ഏഴു പേർ മരിച്ചു 

ബംഗളൂരു: കനത്ത മഴയില്‍ ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് ബെംഗളൂരുവില്‍ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി...

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; മരിച്ചത് കരിപ്പൂർ സ്വദേശി 

മലപ്പുറം :  കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദാണ് മരിച്ചത്. രാവിലെ കുഴഞ്ഞു വീണ സൈനുല്‍ ആബിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

ഇറാനെതിരായ യുദ്ധം: അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ച്‌ പ്രതിരോധ സെക്രട്ടറി; യു.എസ് കോൺഗ്രസിൽ നേരിട്ടത് കടുത്ത ചോദ്യങ്ങൾ 

വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കയുടെ നടപടിയെ പ്രതിരോധിച്ച്‌ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുഎസ് കോണ്‍ഗ്രസിലാണ് പീറ്റ് ഹെഗ്‌സെത്തും പെന്റഗണ്‍ നേതൃത്വവും സൈനിക നടപടിയെ പ്രതിരോധിച്ചുള്ള വാദങ്ങള്‍ ഉയർത്തിയത്. ഇറാൻ യുദ്ധത്തെ കുറിച്ച്‌...

കോട്ടയം കുറിച്ചി നാൽപ്പതാംകവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വാകത്താനത്ത് താമസിക്കുന്ന കാരാപ്പുഴ തിരുവാതുക്കൽ സ്വദേശി മരിച്ചു; അപകടത്തിൽ മരിച്ചത് കോട്ടയം നഗരത്തിൽ മുൻപ് സി.ഡിക്കട നടത്തിയിരുന്ന തിരുവാതുക്കൽ സ്വദേശി

കോട്ടയം: കുറിച്ചി നാൽപ്പതാം കവലയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വാകത്താനത്ത് താമസിക്കുന്ന കാരാപ്പുഴ തിരുവാതുക്കൽ സ്വദേശി മരിച്ചു. കാരാപ്പുഴ തിരുവാതുക്കൽ കിഴക്കേടത്ത് കുന്നുംപുറത്ത് വീട്ടിൽ ഓമനക്കുട്ടൻ (58) ആണ് മരിച്ചത്. കോട്ടയം നഗരത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics