HomeNewsGeneral News

General News

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ; വിദ്യാർത്ഥികളുടെ ആകാംഷയ്ക്ക് അറുതിയാകുന്നു 

തിരുവനന്തപുരം: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം മെയ് മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കും. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ കണ്‍ട്രോളർ സന്യം ഭരദ്വാജിനെ ഉദ്ധരിച്ച്‌ വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം...

വീട്ടമ്മയെ വീട്ടിലെ സിറ്റൗട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വീട്ടമ്മയെ വീട്ടിലെ സിറ്റൗട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സുബൈറിന്റെ ഭാര്യ നുസറത്ത് (40)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിക്കര കാഞ്ഞിരോളിയിലാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

അഭിഭാഷകനായി എൻട്രോൾ ചെയ്തു; പേരറിവാളനെ കോടതിയിൽ ഹാജരാകാൻ അനുവദിക്കരുത്; രാഷ്ട്രപതിയ്ക്ക് കത്തയച്ച് കോൺഗ്രസ് എം.പി 

ചെന്നൈ: അഭിഭാഷകനായി എൻറോള്‍ ചെയ്ത രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജയില്‍മോചിതനായ പേരറിവാളനെ കോടതികളില്‍ ഹാജരാകാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം പി. രാഷ്ട്രപതിക്ക് കത്ത് നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള എംപി...

എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ല; വിശ്വാസം ജനങ്ങളുടെ പോളിൽ; എക്സിറ്റ് പോളുകളിൽ പ്രതികരിച്ച് കെ.സി വേണുഗോപാൽ 

ആലപ്പുഴ: എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നാലിലെ ഫലത്തിനായി...

കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്ക് എതിരെ കേസെടുത്തു 

കൊല്ലം : കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഡോക്ടർമാർക്കെതിരെ കേസെടുത്തു. പുനലൂർ ആശുപത്രി സൂപ്രണ്ട് അടക്കം നാല് ഡോക്ടർമാരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ സുനില്‍കുമാർ, ഡോക്ടർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics