General News
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ് ; സ്വർണ്ണത്തിന് ഇന്ന് കൂടിയത് 40 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.അരുൺസ് മരിയ ഗോൾഡ്സ്വർണംപവന് - 111000ഗ്രാമിന് - 13875
General News
വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടി പിണറായി ഭരണത്തിൻ്റെ ബാക്കിപത്രം : കെസി വേണുഗോപാൽ എംപി; അധികാരത്തിൽ വരില്ലെന്ന ബോധ്യമുള്ളതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്
ആലപ്പുഴ : അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പിണറായി സർക്കാർ വരുത്തി വെച്ചതാണ് വൈദ്യുതി നിയന്ത്രണമെന്ന ഇരുട്ടടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.കുറഞ്ഞവിലയ്ക്ക് ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഉമ്മന്‍ ചാണ്ടി...
General News
ഓസ്ട്രിയയിൽ നിന്ന് കുറിച്ചിത്താനത്തെ കാനന ക്ഷേത്രത്തിലേക്ക്: വിദേശ അതിഥിയുടെ അനുഭവം ശ്രദ്ധേയമായി
കുറിച്ചിത്താനം: ആൽപ്സ് മലനിരകളുടെ താഴ്വരകളിൽ നിന്നുള്ള ഓസ്ട്രിയക്കാരിയായ സിൽസിയ സ്റ്റാർക്ക് കുറിച്ചിത്താനത്തെ അനിയൻ തലയാറ്റും പിള്ളിയുടെ കാനന ക്ഷേത്രം സന്ദർശിച്ചത് ശ്രദ്ധേയമായി. കേരളത്തിൽ താമസിക്കുന്നതും ഓസ്ട്രിയയിൽ സഹപ്രവർത്തകയുമായ ഡോ. ആനിയുടെ കൂടെയായിരുന്നു അവരുടെ...
General News
എലിയെ പിടികൂടാൻ വീടിനുള്ളിൽ കയറി മൂർഖൻ ജനലിലിരുന്ന് പത്തി വിടർത്തി ചീറ്റി..! തറയിൽ കിടന്നുറങ്ങിയ അമ്മയും മക്കളും രക്ഷപെട്ടത് തലനാരിഴയ്ക്ക് ; ആറടിയോളം നീളമുള്ള മൂർഖനെ പിടികൂടിയത് സർപ്പാ ടീം അംഗം
കോട്ടയം: എലിയെ പിടികൂടാൻ വീടിനുള്ളിൽ കയറിയ മൂർഖൻ ജനലിലിരുന്ന് പത്തി വിടർത്തി ചീറ്റിയതോടെ ഭയന്ന് വിറച്ച് കുടുംബം. മൂർഖൻ വീടിനുള്ളിലൂടെ ഇഴഞ്ഞ് നടന്നപ്പോൾ തറയിൽ കിടന്നുറങ്ങിയ അമ്മയും രണ്ട് കുട്ടികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്....
General News
ഫ്ളാറ്റിനുളളിൽ നഗ്‌നമായ നിലയിൽ യുവതിയുടെ മൃതദേഹം ; ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു: ഒറ്റയ്ക്ക് താമസിക്കുന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ അഡുഗോഡി പ്രദേശത്തുള്ള ഫ്ലാറ്റിലാണ് 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജാർഖണ്ഡ് സ്വദേശിയായ പൂജ ദത്താണ് മരിച്ചത്.കഴിഞ്ഞ മൂന്ന് വർഷമായി അഡുഗോഡിയിലെ...

