General News
General News
കഞ്ചാവ് വിൽപ്പന അനുവദിക്കണം : ഒന്നാം തീയതിയിലെ ബാർ അവധി തട്ടിപ്പ് : വിവാദങ്ങളുമായി ബിജു പ്രഭാകറിന്‍റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: സർക്കാർ മേഖലയില്‍ നടക്കുന്ന വിവിധ അഴിമതികളുടെ വെളിപ്പെടുത്തലുമായി ഐഎഎസ് ഉദ്യോഗസഥനായ ബിജു പ്രഭാകറിന്‍റെ പുസ്തകം ഇന്ന് പുറത്തിറങ്ങും.നാം നമ്മെ കൊള്ളയടിക്കുന്നുവെന്ന പേരിലാണ് പുസ്കം. ബിജു പ്രഭാകറിൻെറ 35 വർഷം നീണ്ട സർവ്വീസില്‍...
General News
കൊടും ചൂടില്‍ വെന്തുരുകിയ കേരളം : ആശ്വാസമായി വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴ: രണ്ട് മരണം
തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകിയ കേരളത്തിന് ആശ്വാസമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ വേനല്‍ മഴയെത്തി. വിവിധ ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് ശക്തമായ വേനല്‍ മഴ ലഭിച്ചത്. എന്നാല്‍ വേനല്‍ മഴക്കൊപ്പമെത്തിയ ഇടിമിന്നലും...
General News
വള്ളുവമ്പ്രത്ത് ലോറിയില്‍ തട്ടി വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്
മലപ്പുറം: വള്ളുവമ്പ്രത്ത് ലോറിയില്‍ തട്ടി വീണ് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്ക്. കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് ഫലക്കിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. എതിർദിശയില്‍ വന്ന ലോറിയുടെ പിറകുവശം സ്കൂട്ടറില്‍ തട്ടിയാണ് അപകടം....
General News
ഇറാൻ്റെ ഭരണത്തിൽ നിർണ്ണായക മാറ്റം; രാജ്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; പരമോന്നത നേതാവിൻ്റെ പരമാധികാരം കുറഞ്ഞതായും റിപ്പോർട്ട്
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോള്‍, ഇറാന്റെ ഭരണസംവിധാനത്തില്‍ നിർണ്ണായകമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായി റിപ്പോർട്ട്. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്...
Crime
ഭർത്താവിൻ്റെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെ മൊബൈൽ ടവറിൽ കയറി ജീവനൊടുക്കാൻ ശ്രമം; കാമുകനൊപ്പം പോകണമെന്ന് യുവതിയുടെ ആവശ്യം
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയില്‍ വിവാഹിതയായ യുവതി മൊബൈല്‍ ടവറിന് മുകളില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ചു. സസ്‌നി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലുറ്റ്സൻ റോഡിലാണ് സംഭവം നടന്നത്. പൂജ (30) എന്ന യുവതിയാണ്...

