HomeNewsGeneral News

General News

കൊച്ചിയിൽ വീണ്ടും ഐടി കമ്പനിയിൽ കൂട്ടപ്പിരിച്ചു വിടൽ ; 300 ജീവനക്കാരെ പിരിച്ച് വിട്ട് കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു 

കൊച്ചി : കോറോ ഹെല്‍ത്തിന് പിന്നാലെ, കൊച്ചി കളമശേരി ആസ്ഥാനമായ ഐ.ടി കമ്പനിയും ജീവനക്കാരെ പിരിച്ചുവിട്ട് പ്രവ‌ർ‌ത്തനം അവസാനിപ്പിച്ചു.19 ഉപകമ്പനികളിലായി ജോലി ചെയ്തിരുന്ന 300 പേരെയാണ് പിരിച്ചുവിട്ടത്. അതേസമയം ഭൂരിഭാഗം ജീവനക്കാർക്കും ആറ്...

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കായി കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. കഴിഞ്ഞ സീസണിൽ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച മിക്ക താരങ്ങളെയും...

മലങ്കര സഭാ തേജസ്സ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമൻ,പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അനുസ്മരണ സമ്മേളനം നടത്തി

ഫോട്ടോ : പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ പിതാക്കന്മാരുടെ സംയുക്ത അനുസ്മരണ സമ്മേളനം ഡോ.ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നുകോട്ടയം: മലങ്കര സഭാ...

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാ അഭിയാൻ കോട്ടയം മണ്ഡലം പഠന ശിബിരം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു.

കോട്ടയം: ബിജെപി രാജ്യവ്യാപകമായി നടത്തിവരുന്ന മണ്ഡലതല പഠന ശിബിരങ്ങളുടെ ഭാഗമായി കോട്ടയം മണ്ഡലം സംഘടിപ്പിച്ച പഠന ശിബിരം ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു.മണ്ഡലം അദ്ധ്യക്ഷൻ വിപി...

ആലപ്പുഴയിൽ വേമ്പനാട്ട് കായലിൽ ഹൗസ്​ബോട്ടിൽ വെള്ളംകയറി; യാത്രക്കാരെ സുരക്ഷിതമായി മാറ്റി

ആലപ്പുഴ: സഞ്ചാരികളുമായി യാത്ര നടത്തുന്നതിനിടെ ഹൗസ്ബോട്ടിലേക്ക്​ വെള്ളം ഇരച്ചുകയറി. ഉടൻ ജെട്ടിയിലേക്ക് അടുപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച വേമ്പനാട്ട് കായലിലാണ് സംഭവം. ആലപ്പുഴ സ്വദേശി സോണിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.ബോട്ടന്റെ അടിഭാഗത്ത് സൈലൻസർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics