General News
General News
പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ പ്രശിക്ഷൻ മഹാ അഭിയാൻ കോട്ടയം മണ്ഡലം പഠന ശിബിരം ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു.
കോട്ടയം: ബിജെപി രാജ്യവ്യാപകമായി നടത്തിവരുന്ന മണ്ഡലതല പഠന ശിബിരങ്ങളുടെ ഭാഗമായി കോട്ടയം മണ്ഡലം സംഘടിപ്പിച്ച പഠന ശിബിരം ബിജെപി കോട്ടയം വെസ്റ്റ് ജില്ല അദ്ധ്യക്ഷൻ ലിജിൻ ലാൽ ഉത്ഘാടനം ചെയ്തു.മണ്ഡലം അദ്ധ്യക്ഷൻ വിപി...
General News
ആലപ്പുഴയിൽ വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ടിൽ വെള്ളംകയറി; യാത്രക്കാരെ സുരക്ഷിതമായി മാറ്റി
ആലപ്പുഴ: സഞ്ചാരികളുമായി യാത്ര നടത്തുന്നതിനിടെ ഹൗസ്ബോട്ടിലേക്ക് വെള്ളം ഇരച്ചുകയറി. ഉടൻ ജെട്ടിയിലേക്ക് അടുപ്പിച്ചതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച വേമ്പനാട്ട് കായലിലാണ് സംഭവം. ആലപ്പുഴ സ്വദേശി സോണിയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.ബോട്ടന്റെ അടിഭാഗത്ത് സൈലൻസർ...
General News
മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം
ചോറ്റി: കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മുക്കൂർ മുണ്ടൂർ സ്വദേശി സുരേഷ് ലാൽ ആണ് അപകടത്തിൽ മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ചോറ്റിയിലാണ് നാടിനെ...
General News
സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനം;യുഡിഎഫ് – ബിജെപി ധാരണ: സിബി തോട്ടുപുറം
കോട്ടയം : സീനിയർ ഗവൺമെന്റ് പ്ലീഡറായി ആർഎസ്എസ് പ്രവർത്തകൻ ഡി എസ് ശരത്തിനെ നിയമിച്ച നടപടി യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി സിബി...
General News
ആലപ്പുഴ മാവേലിക്കരയിൽ സെൻസസ് ജോലിക്കിടയിൽ അധ്യാപികയെ നായ കടിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു
മാവേലിക്കര: സെൻസസ് ജോലിക്കിടെ വളർത്ത് നായയുടെ ആക്രമണത്തിൽ അധ്യാപികക്ക് പരിക്കേറ്റ സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. കുറത്തികാട് സെന്‍റ് ജോൺസ് എം.എസ്.സി. യു.പി. സ്കൂളിലെ അധ്യാപിക തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കൈരളി...

