General News
General News
മുണ്ടക്കയം ചോറ്റിയിൽ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവിന് ദാരുണാന്ത്യം
ചോറ്റി: കച്ചവടത്തിനായി കരാറെടുത്ത തോട്ടത്തിലെ റമ്പൂട്ടാൻ മരത്തിൽ വലയിടുന്നതിനിടെ കാൽ വഴുതിവീണ് യുവാവ് മരണപ്പെട്ടു. മുക്കൂർ മുണ്ടൂർ സ്വദേശി സുരേഷ് ലാൽ ആണ് അപകടത്തിൽ മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെ ചോറ്റിയിലാണ് നാടിനെ...
General News
സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനം;യുഡിഎഫ് – ബിജെപി ധാരണ: സിബി തോട്ടുപുറം
കോട്ടയം : സീനിയർ ഗവൺമെന്റ് പ്ലീഡറായി ആർഎസ്എസ് പ്രവർത്തകൻ ഡി എസ് ശരത്തിനെ നിയമിച്ച നടപടി യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയുടെ ഭാഗമെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി സിബി...
General News
ആലപ്പുഴ മാവേലിക്കരയിൽ സെൻസസ് ജോലിക്കിടയിൽ അധ്യാപികയെ നായ കടിച്ചു; ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു
മാവേലിക്കര: സെൻസസ് ജോലിക്കിടെ വളർത്ത് നായയുടെ ആക്രമണത്തിൽ അധ്യാപികക്ക് പരിക്കേറ്റ സംഭവത്തിൽ നായയുടെ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. കുറത്തികാട് സെന്‍റ് ജോൺസ് എം.എസ്.സി. യു.പി. സ്കൂളിലെ അധ്യാപിക തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കൈരളി...
General News
പുലിക്കോട്ടിൽ അഞ്ചാമൻ മലങ്കരസഭയുടെ തനിമ കാത്തുസൂക്ഷിക്കുവാൻ യത്നിച്ച ഇടയൻ : പരിശുദ്ധ കാതോലിക്കാ ബാവാ : പഴയ സെമിനാരിയിൽ ഓർമ്മപ്പെരുന്നാൾ സമാപിച്ചു
ചിത്രം : മലങ്കരസഭാ തേജസ് പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 117ാം ഓർമ്മപ്പെരുന്നാളിന് സമാപനം കുറിച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കോട്ടയം പഴയസെമിനാരിയിൽ...
General News
ഇലക്ഷൻ കാലത്ത് പിരിച്ച പണം പാർട്ടിയ്ക്ക് കൊടുക്കാറില്ല ; തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ എച്ച്.സലാമിന് എതിരെ ആരോപണവുമായി ജി.സുധാകരൻ
ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ എച്ച്. സലാമിനെതിരെ ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയാൾക്ക് വിവരമുണ്ടോ. ഇലക്ഷൻ ഫണ്ട് പിരിച്ച് പാർട്ടിക്ക് കൊടുക്കാറില്ല. അത് അഴിമതിയാണ്. തെരഞ്ഞെടുപ്പിൽ...

