HomeNewsGeneral News

General News

മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു: വിരമിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം : പോസ്റ്റ്‌ പങ്ക് വെച്ചതിനു സസ്പെൻഷൻ. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തതിൽ നടപടി. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽജവാദ് സുബൈറിനെയാണ് സസ്പെൻറ്...

സമയത്തെച്ചൊല്ലിയുണ്ടായ തർക്കം ; അവേമരിയ ബസ് ജീവനക്കാരെ ജോർജുകുട്ടി ബസ് ജീവനക്കാർ ആക്രമിച്ചതായി പരാതി ; ആവേമരിയ ബസിൻ്റെ ഡ്രൈവർക്ക് തലയ്ക്ക് പരിക്ക് 

കോട്ടയം: സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആവേമരിയ ബസ് ജീവനക്കാരെ ജോർജ് കുട്ടി ബസ് ജീവനക്കാർ ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആവേമരിയ ബസിൻ്റെ ഡ്രൈവർ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ തലയിൽ...

സംസ്ഥാന സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ;  ഡിജിപി ഗവർണർക്കൊപ്പം സഭയിൽ ; ചട്ടലംഘനമെന്ന് ആരോപണവുമായി പ്രതിപക്ഷം 

തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ...

വിദ്യാർത്ഥിനികൾക്ക് മൂന്നു ദിവസത്തെ ആർത്തവ അവധി; നിർണ്ണായക പ്രഖ്യാപനം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തി ഗവർണർ 

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം. വിദ്യാർത്ഥിനികള്‍ക്ക് 3 ദിവസത്തെ ആർത്തവ അവധി നല്‍കുമെന്ന് അറിയിപ്പ്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലകളില്‍ പ്രസവ അവധി...

പിണറായി വിജയൻ്റെ വീട്ടിലെ ഇ.ഡി റെയ്ഡ് : റെയ്ഡിനെതിരെ പ്രതികരണവുമായി ഷിബു ബേബി ജോൺ 

കൊല്ലം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. പിണറായി വിജയന്‍റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ബിജെപി ഇഡിയെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics