HomeNewsGeneral News

General News

അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ മൂക്കിൽ മൂക്കുത്തി കുടുങ്ങി; മൂക്കൂത്തി പുറത്തെടുത്തത് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി 

പട്ടിമറ്റം: അഴിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കില്‍ മൂക്കുത്തി കുടുങ്ങിയതില്‍ വീട്ടുകാര്‍ പരിഭ്രാന്തരായി. പട്ടിമറ്റം സ്വദേശിയായ 21-കാരിയുടെ മൂക്കിലാണ് ആഭരണം കുരുങ്ങിയത്. മൂക്കുത്തിയുടെ തലഭാഗം മൂക്കിലെ തുളയിലൂടെ കൂടുതല്‍ ആഴ്ന്നിറങ്ങിയതിനാല്‍ പുറത്തുനിന്ന് കാണാൻ കഴിയാത്ത...

ബിഗ് ബോസിൽ ജയിച്ചത് എങ്ങിനെയാണ് എന്നറിയാമല്ലോ… ; അത് പോലെ തന്നെ തൃക്കാക്കരയിലും സംഭവിക്കും; തൃക്കാക്കരയിൽ അത്ഭുതമുണ്ടാകുമെന്ന ആവർത്തിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി അഖിൽ മാരാർ 

കൊച്ചി: അടുത്ത അഞ്ച് വർഷം ആരാണ് കേരളം ഭരിക്കാൻ പോകുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങള്‍. മുന്നണികളെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. ഇത്തവണത്തെ സെലിബ്രിറ്റി മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അഖില്‍ മാരാർ. തെരഞ്ഞെടുപ്പ് പ്രചരണ വേളകളില്‍ ബിഗ് ബോസില്‍...

തൃശൂർ പുന്നയൂർക്കുളം പഞ്ചായത്തിലെ ശ്മശാനത്തിൽ മൃതദേഹത്തോട് അനാദരവ്; പ്രതിഷേധവുമായി കുടുംബാംഗങ്ങൾ രംഗത്ത് 

തൃശൂര്‍: പുന്നയൂര്‍ക്കുളം പുന്നയൂര്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ് ക്രിമറ്റോറിയത്തില്‍ മൃതദേഹത്തോട് അനാദരവ്. സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാതി കത്തിയ നിലയില്‍ ചേംബറിനകത്ത് കിടന്നത് നാല് മണിക്കൂര്‍. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയർന്നു....

തമിഴ്നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവം : കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‍മോര്‍ട്ടം ; നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്നാട് പൊള്ളാച്ചി വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ ഒന്‍പത് മലയാളികള്‍ മരിച്ച സംഭവത്തില്‍ അതീവ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തില്‍ അനുശോചിച്ച മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും അറിയിച്ചു. വാല്‍പ്പാറയില്‍...

എരുമേലിയിൽ ചൂരൽമല ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം  ; എരുമേലി പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ പാറ പൊട്ടിക്കൽ സജീവം ; പരാതിയുമായി പൊതുപ്രവർത്തകർ സജീവം 

എരുമേലി: എരുമേലിയിൽ വയനാട് ചൂരൽമല ആവർത്തിക്കാതിരിക്കാൻ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊതുപ്രവർത്തകർ രംഗത്ത്. എരുമേലി പഞ്ചായത്തിൽ മണിപ്പുഴ വട്ടംകുഴി എന്ന സ്ഥലത്ത് കുറച്ചു ദിവസങ്ങളായി അനധികൃതമായി പാറ പൊട്ടിച്ച് വിൽപ്പന നടത്തുന്നതായാണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics