HomeNewsGeneral News

General News

ഗുണ്ട് പൊട്ടി നെഞ്ചില്‍ പരുക്ക്; വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനാറുകാരൻ മരിച്ചു. കൊരയങ്ങാട് തെരുവ് സ്വദേശി അദ്വൈത് ആണ് മരിച്ചത്. വീടിന് സമീപത്തുവെച്ച് കൂട്ടുകാർക്കൊപ്പം പടക്കം പൊട്ടിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. വീടിന് സമീപത്ത് കൂട്ടുകാർക്കൊപ്പം...

വിഷു ദിനത്തിൽ വിവിധ അപകടങ്ങൾ : നാല് പേർക്ക് പരിക്ക്

പാലാ : വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി...

കേരളത്തിൽ രാഹുൽ ന്വീകരിച്ചത് നിലമറന്ന നിലപാട് : വനിതാ സംവരണ ബില്ലിൻ്റെ യോഗത്തിൽ നിന്ന് വിട്ടു നിന്ന് സി പി എം – സി പി ഐ ജനറൽ സെക്രട്ടറിമാർ

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ നിലപാട് ചർച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തില്‍നിന്ന് സി പി എം - സി പി ഐ ജനറല്‍ സെക്രട്ടറിമാർ...

മദ്യപിച്ച്‌ പൂസായ സ്ത്രീ തിരക്കേറിയ റോഡില്‍ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം പറഞ്ഞു : സ്വന്തം ശമ്പളത്തെ കുറിച്ച്‌ വീമ്പിളക്കി : വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ലഖ്‌നൗ : ഹരിയാനയിലെ ഹിസാറില്‍ രാത്രി വൈകി നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ച്‌ പൂസായ സ്ത്രീ ഹിസാറിലെ തിരക്കേറിയ റോഡില്‍ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം വിളിക്കുകയും...

വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ : തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് വിമർശനം

ന്യൂഡൽഹി : വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics