General News
General News
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ : താമസക്കാരെ ഒഴിപ്പിക്കില്ലെന്ന ഉറപ്പ് നൽകി സർക്കാർ ; മന്ത്രി റോജി എം ജോണിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കും
കൊച്ചി: കനത്ത ജനകീയ പ്രതിരോധത്തിനും രാഷ്ട്രീയ വിവാദങ്ങള്‍ക്കുമൊടുവില്‍ എറണാകുളം മലയിടംതുരുത്തിലെ തർക്കഭൂമിയിലുള്ള താമസക്കാരെ അടിയന്തരമായി കുടിയൊഴിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കി സർക്കാർ.പ്രദേശത്ത് നിലനില്‍ക്കുന്ന കടുത്ത ജനവികാരവും പ്രതിഷേധവും കണക്കിലെടുത്ത് മന്ത്രി റോജി എം. ജോണിൻ്റെ...
General News
റബ്ബർ വില ഇടിക്കാൻ ആസൂത്രിതശ്രമമെന്ന് ആക്ഷേപം
കോട്ടയം: വിപണിയിൽ റബ്ബർ വില ഇടിക്കാൻ കമ്പനിഡീലർമാരും ബ്രോക്കർമാരും റബ്ബർ ബോർഡിലെ ചില ഉദ്യോഗസ്ഥരും ചേർന്ന് ആസൂത്രിത നീക്കം നടത്തുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.കോട്ടയം മലബാർ വിപണികൾ നിയന്ത്രിക്കുന്നവരാണ്...
General News
രാജ്യം എത്ര നാള്‍ ബിജെപി ഭരിക്കും : പ്രവചനവുമായി ആക്സിസ് മൈ ഇന്ത്യ : പ്രവചിച്ചത് തമിഴ്നാട്ടിലെ വിജയ് തരംഗം കൃത്യമായി പ്രവചിച്ച ഏജൻസി
ചെന്നൈ : തമിഴ്നാട്ടിലെ വിജയ് തരംഗം കൃത്യമായി പ്രവചിച്ചത് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍ മാത്രമാണ്. ഇപ്പോഴിതാ രാജ്യം എത്ര നാള്‍ ബിജെപി ഭരിക്കുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആക്സിസ് മൈ ഇന്ത്യ...
General News
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് റസൂല്‍ പൂക്കുട്ടി : രാജി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിൽ
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലാണ് ആറുമാസം മുന്‍പ് ചുമതലയേറ്റ റസൂല്‍ പൂക്കുട്ടിയുടെ...
General News
ഇറാൻ്റെ ആക്രമണത്തിൽ തകർന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനല്‍ -1 പുനർ നിർമ്മിച്ചു : പൂർണ്ണമായ തോതില്‍ പ്രവർത്തനത്തിലേക്ക് എന്ന് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനല്‍ -1 വീണ്ടും പ്രവർത്തനസജ്ജമായി. പാസഞ്ചർ ടെർമിനല്‍ -1 പൂർണ്ണമായ തോതില്‍ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നിർണായക ചുവടുവെപ്പാണെന്ന് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ്...

