General News
General News
പാഴ്സല്‍ സർവീസിന്‍റെ മറവില്‍ രാസ ലഹരി കടത്തിന് ശ്രമം; സ്വകാര്യ പാഴ്സല്‍ കമ്പനിയുടെ ഡ്രൈവർ പിടിയിൽ
കൊടകര: തൃശ്ശൂർ കൊടകരയില്‍ പാഴ്സല്‍ സർവീസിന്‍റെ മറവില്‍ രാസ ലഹരി കടത്തിന് ശ്രമം. കളമശ്ശേരിയിലെ സ്വകാര്യ പാഴ്സല്‍ കമ്പനിയുടെ ഡ്രൈവറാണ് എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും ആയി പിടിയിലായത്. കാർഗോ ബോക്സുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച 198...
General News
ഓക്‌സിജനില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതികവിദ്യയിലുള്ള വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി
ഫോട്ടോ:ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സപേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്‌സിജന്‍ സി.ഇ.ഒ. ഷിജോ...
General News
കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് : റെയ്‌ഡ് ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട്
കൊച്ചി : കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ് നടത്തി. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാർ സവിതയുടെ ഇടപാടില്‍ ആണ് പരിശോധന....
General News
പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി : പ്രതിക്ക് 20 വർഷം തടവ് ശിക്ഷ പതിനായിരം രൂപ പിഴ
തിരുവനന്തപുരം: പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കുറുംപന സ്വദേശി സെല്‍വകുമാറി (33) നെയാണ് പോക്സോ കേസില്‍ ശിക്ഷിച്ചത്. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന...
General News
വ്യക്തിപൂജക്ക് സമാനമായ തിരുവാതിര പോലും ആസ്വദിക്കുന്ന അവസ്ഥയിലേക്ക് പിണറായി എത്തി: സ്തുതി പാഠകരുടെ പിടിയിലേയ്ക്ക് പാർട്ടി എത്തി
കൊല്ലം: കൊല്ലത്ത് സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം. സംസ്ഥാന നേതാക്കള്‍ അടക്കം പങ്കെടുത്ത കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി യോഗത്തിലാണ് പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ...

