HomeNewsGeneral News

General News

തിരുവാർപ്പിൽ മദ്യലഹരിയിൽ അയൽവാസി നടത്തിയ ആക്രമണം : വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളി മരിച്ചു ; ആക്രമണം നടത്തിയത് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചയാൾ 

കോട്ടയം:  മദ്യലഹരിയിൽ അയൽവാസി നടത്തിയ ആക്രമണത്തിൽ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മത്സ്യതൊഴിലാളി മരിച്ചു. തിരുവാർപ്പ് കാഞ്ഞിരം പത്തൊൻപതിൽ ചിറയിൽ മുരുകനാണ് (50) ആക്രമണത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....

മന്ത്രിമന്ദിരങ്ങളുടെ തർക്കം പരിഹരിച്ചു; പമ്പയിൽ രമേശ് ചെന്നിത്തല തന്നെ ; കെ.മുരളീധരൻ സാനഡുവിൽ 

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയില്‍ വകുപ്പുകളുടെ കാര്യത്തില്‍ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങള്‍ക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികള്‍ അനുവദിച്ചു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള 'പമ്പ'യാണ് ആഭ്യന്തര മന്ത്രി...

ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റിനെ തന്ത്രപ്രധാന മ്യൂസിയം എസ്.എച്ച്.ഒ ആയി നിയമിച്ച് ആഭ്യന്തര വകുപ്പ് ; അസോസിയേഷൻ ഭാരവാഹികൾ ക്രമസമാധാന ചുമതലയിലേയ്ക്ക് തിരികെ 

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ദീര്‍ഘകാലമായി തുടര്‍ന്നുവന്ന ഒരു കീഴ്വഴക്കം പൊളിച്ചെഴുതിക്കൊണ്ട് ആഭ്യന്തരവകുപ്പിന്റെ അടിയന്തര ഇടപെടല്‍.പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ഉന്നത നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപ്പണിക്ക് തുടക്കമായിരിക്കുകയാണ്. അസോസിയേഷന്‍...

ആരാണത് ചാര വനിതയോ.. ! പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ചോദ്യം ചോദിച്ച നോർവീജിയൻ മാധ്യമ പ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണം 

ജനീവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവെ സന്ദർശനത്തിനിടയിലെ നാടകീയ സംഭവങ്ങളില്‍ ലോക ശ്രദ്ധ നേടി നോർവീജിയൻ മാധ്യമ പ്രവർത്തക.നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നോർവീജിയൻ...

പൂക്കി മുഖ്യമന്ത്രി ഇൻസ്റ്റഗ്രാം കീഴടക്കി; വീഡിയോയെപ്പറ്റി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി വി.ഡി സതീശൻ 

തിരുവനന്തപുരം: പൂക്കി മുഖ്യമന്ത്രിയെന്ന പേരില്‍ വി ഡി സതീശനെ ഇന്‍സ്റ്റഗ്രാം ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ വി ഡി സതീശന്‍ കാണിച്ച എക്‌സ്പ്രസ്പ്രഷന്‍ ജെന്‍സിയെന്ന വേര്‍തിരിവില്ലാതെ സെലിബ്രേറ്റ് ചെയ്യുകയാണ് ഇന്‍സ്റ്റഗ്രാം യൂസേഴ്‌സ്. വാഹനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics