HomeNewsInformation

Information

മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ഓഫീസിലേക്ക് എഞ്ചിനീയറിംഗ് അപ്രന്റീസുമാരുടെ ഒഴിവ്

കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം ജൂലൈ 6 (തിങ്കളാഴ്ച) രാവിലെ 10.30ന് കോട്ടയം സി.എം.എസ്. കോളജിനു സമീപം ശ്രീനിവാസ അയ്യർ...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 30 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എഫ്.എം, രണ്ടാംതോട്, ചപ്പാത്ത്, മുക്കാലി, കദളിമറ്റം എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ...

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം

കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവീസ് പരീക്ഷ, മെഡിക്കൽ എൻട്രൻസ്, ഐ.ഐ.ടി/ എൻ.ഐ.ടി എൻട്രൻസ് എന്നിവയ്ക്ക് റെസിഡൻഷ്യൽ പരിശീലനത്തിന് ധനസഹായം നൽകുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ...

ചെങ്ങന്നൂർ ഗവണ്മെന്റ് വനിതാ ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു 

കോട്ടയം: ചെങ്ങന്നൂർ ഗവണ്മെന്റ് വനിതാ ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുളളവർക്ക് ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ് (ഒരു വർഷം), പ്ലസ്ടു യോഗ്യതയുളളവർക്ക്...

മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവ്; ജൂലൈ 11 ന് അഭിമുഖം 

കോട്ടയം: ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിന്(ബുധനാഴ്ച) രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. താൽപര്യമുള്ളവർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics