ചെങ്ങന്നൂർ ഗവണ്മെന്റ് വനിതാ ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു 

കോട്ടയം: ചെങ്ങന്നൂർ ഗവണ്മെന്റ് വനിതാ ഐ.ടി.ഐ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് യോഗ്യതയുളളവർക്ക് ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ് (ഒരു വർഷം), പ്ലസ്ടു യോഗ്യതയുളളവർക്ക് ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (ആറുമാസം), ഡിപ്ലോമ ഇൻ എയർ ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ-ഒരു വർഷം) എന്നീ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. ഫോൺ: 7907853246.

Advertisements

Hot Topics

Related Articles