Information
Information
കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തില്‍ വിവിധ ഒഴിവുകളിൽ വാക് ഇന്‍ ഇന്റര്‍വ്യൂ
കോട്ടയം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കാലാവസ്ഥ വ്യതിയാന പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്, സീനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകളിലേക്ക് ജൂലൈ ഒന്‍പതിന് രാവിലെ 9.30ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.iccs.res.in എന്ന വെബ്സൈറ്റില്‍.
Information
ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് ജൂണ്‍ 29ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 18നും 45നുമിടയില്‍ പ്രയവും എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുമുള്ളവരെയാണ് പരിഗണിക്കുന്നത്. എ ക്ലാസ്...
Information
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ വാഹനങ്ങൾക്ക് ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയം: ജില്ലയല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 24ന് രാവിലെ 11വരെ സമര്‍പ്പിക്കാം. ഫോണ്‍: 0481 2564677.
Information
കെ.എസ്.ഇബി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷനിൽ ട്രാൻസ്ഫോമർ ചാർജ് ചെയ്യുന്നു
കോട്ടയം : പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വെട്ടിപ്പറമ്പു റോഡിൽ പുതുതായി സ്ഥാപിച്ച ട്രാൻസ്ഫോർമർ ജൂൺ 17 വ്യാഴാഴ്ച മുതൽ ഇനിയൊരു മുന്നറിയിപ്പില്ലാതെ ചാർജ് ചെയ്യുന്നതായിരിക്കും . പൊതുജനങ്ങൾ ട്രാൻസ്ഫോർമറും വൈദ്യുതി ലൈനുമായും...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 17 ബുധനാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ അരീക്കക്കുന്ന്,വേഴാങ്ങാനം,വേഴാങ്ങാനം സ്കൂൾ, മാതാ ക്രഷർ എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം...

