Information
Information
കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 24 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാഴൂർ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ:...
Information
രാജേഷ് സാം ലീഗൽ മെട്രോളജി കൺട്രോളർ
കോട്ടയം: ലീഗൽ മെട്രോളജി കൺട്രോളറായി രാജേഷ് സാമിനെ നിയമിച്ചു. നിലവിൽ അഡീഷണൽ കൺട്രോളറായിരുന്നു. ലീഗൽ മെട്രോളജി കൺട്രോളർ റീന ഗോപാൽ വിരമിച്ച ഒഴിവിലേയ്ക്കാണ് നിയമനം.
Information
വൈക്കം:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വൈക്കത്ത് രാവിലെ ഒൻപതിന് കെ.ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു
ഫോട്ടോ:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വൈക്കത്ത് കെ.ബിനിമോൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നുവൈക്കം:കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകളുടെ സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വൈക്കത്ത്...
Information
സെന്‍സസ്; കോട്ടയം ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന്‍ തുടങ്ങി
ഫോട്ടോ : സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയത്തെ വീട്ടില്‍ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ സാന്നിധ്യത്തില്‍ സെന്‍സസിന്റെ സെല്‍ഫ് എന്യുമറേഷന്‍ നടത്തുന്നു. സെന്‍സസ്...
Information
തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യുന്നതിനായി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയം: കോട്ടയം പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിനു കീഴില്‍ കോട്ടയം ആര്‍.എം.എസ് -അയ്മനം-ഏറ്റുമാനൂര്‍ റൂട്ടില്‍ തപാല്‍ ഉരുപ്പടികള്‍ കൈമാറ്റം ചെയ്യുന്നതിനായി മൂന്നു മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന...

