Information
Information
അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ 18-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് ഹെൽപർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയിച്ച 18-35 ഇടയിൽ പ്രയമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 04829...
Information
കംപ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവ്
കോട്ടയം: പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി.എ വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കണം. താൽപര്യമുള്ളവർ രേഖകൾ സഹിതം ജൂൺ 24ന് രാവിലെ 10.30ന് എം.സി.എ...
Information
ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിലധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടൂ കഴിഞ്ഞവർക്ക് അപേക്ഷിക്കാം....
Information
വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഐ.എച്ച്.ആർ.ഡി തിരുവനന്തപുരത്തുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ ജൂൺ 22ന് ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം....
Information
പരാതിപരിഹാര അദാലത്ത് ജൂൺ 30ന്
കോട്ടയം: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വർഗ്ഗ കമ്മീഷൻ, നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജൂൺ 30ന് കോട്ടയം ജില്ലയിൽ പരാതിപരിഹാര അദാലത്ത് നടത്തും. കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) രാവിലെ 10.30ന്...

