Information
Information
അന്താരാഷ്ട്ര യോഗ ദിനാചരണം: എസ്.പി.സി കേഡറ്റുകൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു
കോട്ടയം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി ) പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രികൃത യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. 2026 ജൂൺ 20-ന് രാവിലെ 8 മണിക്ക്...
General News
പകർച്ച വ്യാധികൾ പടർന്നു പിടിക്കുമ്പോൾ കാരുണ്യം കാട്ടാതെ മാലിന്യം മാഫിയ ; കോട്ടയം നഗരമധ്യത്തിൽ എംജി റോഡിൽ കക്കൂസ് മാലിന്യം തള്ളാനെത്തി; ടാങ്കൽ ലോറി കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി; മാലിന്യം തള്ളാനെത്തിയത്...
കോട്ടയം: ഷിഗല്ല അടക്കമുള്ള പകർച്ച വ്യാധികൾ കേരളത്തിൽ പടർന്നു പിടിക്കുമ്പോൾ സാധാരണക്കാരോട് കാരുണ്യം കാട്ടാതെ മാലിന്യ മാഫിയ. കോട്ടയം നഗരത്തിൽ ഇന്നലെ രാത്രിയിൽ കക്കൂസ് മാലിന്യം വെള്ളത്തിൽ തള്ളാനെത്തിയ ലോറി പൊലീസ് സംഘം...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 20 ശനിയാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിയാകുന്നു,കാഞ്ഞിരമാറ്റം ടവർ, കാക്കത്തോട്, കല്ലാടംപൊയ്ക, അമ്പലത്തുകുന്നു,മുണ്ടക്കുന്നു,പൂവത്തലപ്പ് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00...
Information
തലനാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലേക്കുള്ള ആശ വർക്കർ നിയമനം അപേക്ഷ ക്ഷണിച്ചു
കോട്ടയം: തലനാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലേക്കുള്ള ആശ വർക്കർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 25നും 45നുമിടയിൽ പ്രായമുള്ള പത്താംക്ലാസ് വിദ്യാഭ്യാസമുള്ള യുവതികൾക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് തലനാട് കുടുംബാരോഗ്യ കേന്ദ്രം ഓഫീസുമായി ബന്ധപ്പെടണം.

