HomeNewsInformation

Information

പത്തനംതിട്ട കോന്നിയിൽ ഭീതി നിറച്ച് കടുവാ ചിലന്തി ; ഉഗ്ര വിഷമുള്ള ചിലന്തിയുടെ സാന്നിധ്യത്തിൽ ആശങ്കയിലായി പ്രദേശ വാസികൾ

കോന്നി: മലയോര പ്രദേശങ്ങളില്‍ ഭീതി നിറച്ച് കടുവാ ചിലന്തി. തണ്ണിത്തോട്ടിലാണ് കടുവ ചിലന്തിയുടെ സാന്നിധ്യം കണ്ടെത്തിയത്. എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ്‌ ഉഗ്ര വിഷമുള്ള കടുവാ ചിലന്തിയെ കണ്ടെത്തിയത്‌. ഉഗ്ര വിഷമുള്ള ചിലന്തിയുടെ...

രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ മറികടന്നു ; ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ത്രീപുരുഷ അനുപാതത്തിന്റെ പുതിയ കണക്കുകള്‍ പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടുതൽ. ദേശീയ കുടുംബ ആരോഗ്യ...

കോട്ടയത്തിന് ഇനി അരുണാനന്ദം..!

കോട്ടയം: പാലും തേനും ഒഴുക്കുന്ന ഭരണത്തിന്റെ വാഗ്ദാനങ്ങളൊന്നുമില്ല. പക്ഷേ, നിങ്ങളെ ആനന്ദിപ്പിക്കാൻ വേണ്ടതെല്ലാം നാവിൽ നിറയ്ക്കാൻ അരുണിന് കഴിയും. കോട്ടയത്തിന് ഇനി അരുണാനന്ദത്തിന്റെ നാളുകൾ. അങ്ങിനെ കേരളം കാത്തിരുന്ന, മലയാളികൾ ആവേശത്തോടെ നോക്കിയിരുന്ന...

നെറ്റിനും കോളിനും ഇനി വില കൂടും; രാജ്യത്ത് വ്യാഴാഴ്ച രാത്രി മുതൽ മൊബൈൽ കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കും

ന്യൂഡൽഹി: രാ​ജ്യ​ത്ത് മൊ​ബൈ​ൽ ക​മ്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​തു​ക്കി​യ നി​ര​ക്കു​ക​ൾ നി​ല​വി​ൽ വ​രും. ഉ​പ​യോ​ക്താ​വി​ൽ​നി​ന്നു​ള്ള ശ​രാ​ശ​രി പ്ര​തി​മാ​സ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ന​ട​പ​ടി. ഭാ​ര​തി എ​യ​ർ​ടെ​ല്ലും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​മാ​ണ് നി​ര​ക്കു​യ​ർ​ത്തി​യ​ത്....

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 4പന്തളം 8പത്തനംതിട്ട 9തിരുവല്ല 9ആനിക്കാട് 5ആറന്മുള 15അരുവാപുലം 0അയിരൂര്‍ 1ചെന്നീര്‍ക്കര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics