HomeNewsInformation

Information

ശബരിമല ഹബ് പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് ഇന്ന് മുതല്‍; ആദ്യ സര്‍വീസ് ആരംഭിക്കുക രാവിലെ ഒന്‍പതിന്

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി  ബസ് സ്റ്റാന്റിലെ ശബരിമല ഹബിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് (22 തിങ്കള്‍) ആരംഭിക്കും.  രാവിലെ ഒന്‍പതിന്  പത്തനംതിട്ട-പമ്പ-ചെയിന്‍...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്​ 2400 അടി കടന്നു ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 141.05

തൊടുപുഴ: നീരൊഴുക്ക്​ വര്‍ധിച്ചതിനെത്തുടര്‍ന്ന്​ ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്​ 2400 അടി കടന്നു. ​ഞായറാഴ്​ച വൈകീട്ട്​ ജലനിരപ്പ്​ 2400.12 അടിയായി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ്​ 141.05 അടിയിലെത്തി. ഇടുക്കിയില്‍ ജലനിരപ്പ്​ ക്രമീകരിക്കുന്നതിന്​ ചെറുതോണി അണക്കെട്ടി​ന്റെ മൂന്നാം നമ്പര്‍...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 22 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേരുംമൂട്ടിൽ കടവ്, എസ്.ഇ കവല, ഞാലി ട്രാൻസ്‌ഫോമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5.30...

ശബരിമലയിലെ നാളത്തെ (22.11.2021) ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം 7.30 ന് ഉഷപൂജ 8 മണി മുതല്‍ ഉദയാസ്തമന...

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുട്ടനാട് താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാര്‍ത്തികപ്പള്ളി, മാവേലിക്കര,ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ നാളെ(നവംബര്‍ 22) അവധി പ്രഖ്യാപിച്ചു.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics