HomeNewsInformation

Information

ആദ്ര റെന്നിയ്ക്ക് ഒന്നാം റാങ്ക്

കോട്ടയം : ആന്ധ്ര യൂണിവേഴ്സിറ്റിയിൽ നിന്നും എം.എസ്.സി ( ടെക്ക് ) അപ്ലൈയ്ഡ് ജീയോളജിയിൽ ഒന്നാം റാങ്ക് നേടിയ ആദ്ര റെന്നി. കോട്ടയം, മുട്ടമ്പലം മാവുങ്കലിൽ റെന്നിയുടെയും, ഷീറയുടെയും മകളാണ്.

കൊവിഡിന് ശേഷം പള്ളിക്കത്തോട്ടിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് വീണ്ടും സജീവമാകുന്നു : മാര്‍ക്കറ്റ് ഉദ്ഘാടനം നവംബർ 21 ഞായറാഴ്ച

പള്ളിക്കത്തോട് : കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് വീണ്ടും പ്രവർത്തനസജ്ജമാകുന്നു.പള്ളിക്കത്തോട് ബസ് സ്റ്റാന്റിനു സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ട് മുറികളിലായി നവംബര്‍ 21...

ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍4 മണിക്ക്…. തിരുനട തുറക്കല്‍4.05 ന്….. അഭിഷേകം4.30 ന് …ഗണപതി ഹോമം5 മണി മുതല്‍ 7 മണി വരെനെയ്യഭിഷേകം7.30 ന് ഉഷപൂജ8 മണി മുതല്‍ ഉദയാസ്തമന പൂജ11.30...

പാമ്പാടി ആർഐടിയിൽഗസ്റ്റ് അധ്യാപക നിയമനം ; വിശദ വിവരങ്ങൾ അറിയാം

പാമ്പാടി : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  അപ്ലൈഡ് സയൻസ് വിഭാഗത്തിൽ  ദിവസ വേതനാടിസ്ഥാനത്തിൽ  ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യു ജി.സി യോഗ്യതയുള്ളവർ  നവംബർ  24   രാവിലെ 9.30ന്...

എംജി സർവകലാശാല വാർത്തകൾ അറിയാം

ദുരന്തമേഖലകളിൽ 'സ്നേഹനിർഭരം' പദ്ധതിയുമായി എം.ജി. സർവ്വകലാശാല കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പേമാരിയിൽ ജീവനും സ്വത്തിനും വൻതോതിൽ നാശനഷ്ടം സംഭവിച്ച കോട്ടയം ജില്ലയിലെ കൂട്ടിയ്ക്കൽ, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തുകളുടെ ശാസ്ത്രീയമായ പുനർനിർമ്മാണത്തിനും അവിടങ്ങളിലെ ജനജീവിതം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics