Jobs

തോട്ടയ്ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ​ലാബ് ടെക്നിഷ്യൻ നിയമനം 

കോട്ടയം: തോട്ടയ്ക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 19 രാവിലെ 10 മണിക്ക് അഭിമുഖം നടത്തും. യോഗ്യത: പ്ലസ് ടു, ഡി.എം.എൽ.ടി/ബി.എസ്.സി. എം.എൽ.ടി, കേരള...

ലാബ് ടെക്നീഷ്യൻ ഒഴിവ്

കോട്ടയം: ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15ന് രാവിലെ 11ന് ളാലം ബ്ലോക്ക് ഓഫീസിൽ വച്ച് നടത്തും. ഫോൺ:  04822-247343.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുറിച്ചിയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂട്ടർ ഒഴിവ്

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ 2026-27 അധ്യയന വർഷത്തേക്ക് ട്യൂട്ടർമാരെ തെരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്...

​സൗജന്യ തൊഴിൽ പരിശീലനം മെയ് 22 മുതൽ 

കോട്ടയം: ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (RSETI) തൊഴിൽരഹിതരായ കോട്ടയം ജില്ലക്കാരായ യുവതികൾക്കായി മേയ് 22 മുതൽ ആർട്ടിഫിഷ്യൽ ജ്വല്ലറി മേക്കിങ് കോഴ്സും യുവതീയുവാക്കൾക്കായി മേയ്...

യു.പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു 

കോട്ടയം: തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള കിലെ ഐ.എ.എസ് അക്കാദമിയുടെ 2026-27 യു.പി.എസ്.സി പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സ്(ക്ലാസ്റൂം, ഓൺലൈൻ ബാച്ചുകൾ) ജൂൺ ആദ്യവാരം തുടങ്ങും. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics