Jobs
Information
മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവ്; ജൂലൈ 11 ന് അഭിമുഖം
കോട്ടയം: ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിന്(ബുധനാഴ്ച) രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. താൽപര്യമുള്ളവർ...
Information
വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഐ.എച്ച്.ആർ.ഡി തിരുവനന്തപുരത്തുള്ള സെന്റർ ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്‌കിൽസിൽ ജൂൺ 22ന് ആരംഭിക്കുന്ന വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം....
Information
കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂൺ 24 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാഴൂർ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ:...
Information
കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം അപേക്ഷ ക്ഷണിച്ചു
കോട്ടയം: കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസ്. ഡിഗ്രിയും ടി.എം.സി. രജിസ്‌ട്രേഷനുമുള്ളവർ ജൂൺ 17നകം [email protected] എന്ന ഇ- മെയിലിൽ ബയോഡേറ്റ അയയ്ക്കണം. അഭിമുഖം ജൂൺ19ന്. ഫോൺ:...
Information
ഐ.എച്ച്.ആർ.ഡി ബിരുദാനന്തര ബിരുദ പ്രവേശനം
കോട്ടയം: ഐഎച്ച്ആർഡിയുടെ കീഴിൽ മഹാത്മാഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (8547005074), പയ്യപ്പാടി (8547005040), കടുത്തുരുത്തി (8547005049), പീരുമേട് (04869-232373, 8547005041), തൊടുപുഴ (8547005047), മറയൂർ (8547005072) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ്...

