യു.പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു 

കോട്ടയം: തൊഴിൽ മന്ത്രാലയത്തിനു കീഴിലുള്ള കിലെ ഐ.എ.എസ് അക്കാദമിയുടെ 2026-27 യു.പി.എസ്.സി പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സ്(ക്ലാസ്റൂം, ഓൺലൈൻ ബാച്ചുകൾ) ജൂൺ ആദ്യവാരം തുടങ്ങും. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. വിശദാംശങ്ങളും രജിസ്ട്രേഷൻ ലിങ്കും www.kile.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റിൽ ലഭിക്കും.

Advertisements

ഫോൺ: 0471-2479966,8075768537,0481 2585510. ഇ-മെയിൽ: [email protected]

Hot Topics

Related Articles