Local
Kottayam
75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് അധികാരത്തെ നിയന്ത്രിക്കുന്നത്: മുന്‍ എംപി ലാല്‍ മണി പ്രസാദ്
കോട്ടയം: ജാതി വ്യവസ്ഥിതിയെ താങ്ങി നിറുത്തുന്നവര്‍ തന്നെയാണ് 75 വര്‍ഷമായി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാഷട്രീയാധികാരത്തെ നിയന്ത്രിക്കുന്നവരെന്ന് റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുന്‍ എംപി ലാല്‍...
Kottayam
മുന്നണി വിടണമെന്ന ആവശ്യം ശക്തമാക്കി ബി ഡി ജെ എസ് കോട്ടയം ജില്ലാ നേതൃത്വ ക്യാമ്പിൽ ഐക്ക്യകണ്ടേന പ്രമേയം പാസ്സാക്കി
കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ ഭാരവാഹികളുടെ നേതൃ സംഗമം കോട്ടയം കോടിമതയിലുള്ള കെ എസ് എസ് ഐ എ ഹാളിൽ പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ...
Kottayam
ബി. ഡി. ജെ. എസ്. കോട്ടയം ജില്ലാ ലീഡേഴ്‌സ് മീറ്റ് കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു
കോട്ടയം : ബി ഡി ജെ എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോടിമത കെ എസ് എസ് എ ഐ ഹാളിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്കായി നേതൃത്വ ശില്പശാല മുന്നൊരുക്കം-2025...
General News
അഭിലാഷ് ശ്രീനിവാസൻ ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്
കോട്ടയം : ബിജെപി കുമരകം മണ്ഡലം പ്രസിഡണ്ടായി അഭിലാഷ് ശ്രീനിവാസൻ തിരഞ്ഞെടുക്കപ്പെട്ടു.മുരിക്കാനാട്ടു വീട്ടിൽ ശ്രീനിവാസൻ, പ്രിയംവദാ ദമ്പതികളുടെ മകനാണ്. ഹരിതാമോൾ ഭാര്യയും അഭിനവ്, നിരഞ്ജൻ എന്നിവർ മക്കളുമാണ്.
Kottayam
എറണാകുളം സബ് ജയിലില്‍ നിന്ന് തടവുകാരൻ ജയില്‍ ചാടി : ചാടിയത് ലഹരിക്കേസ് പ്രതി
കൊച്ചി: എറണാകുളം സബ് ജയിലില്‍ നിന്ന് തടവുകാരൻ ജയില്‍ ചാടി. ലഹരിക്കേസില്‍ പിടിയിലായ പശ്ചിമബംഗാള്‍ സ്വദേശി മണ്ഡി ബിശ്വാസ് എന്ന തടവുകാരനാണ് ജയില്‍ ചാടിയത്.ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് തടവുകാരൻ ജയില്‍ ചാടിയത്. ഇയാളെ...

