Local
Kottayam
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്കേറ്റു
പാലാ : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരായ മരങ്ങാട്ടുപള്ളി സ്വദേശികളായ ദമ്പതികൾ ആൻ്റോ (35) ഭാര്യ നീതു ( 31) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
General News
വയനാട്ടിലെ കടുവ ; നാലിടത്ത് കർഫ്യു
കല്പറ്റ : വയനാട്ടില്‍ നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തില്‍ നാലിടത്ത് കർഫ്യു പ്രഖ്യാപിച്ചു.നരഭോജി കടുവയുള്ള പ്രദേശങ്ങളില്‍ നാളെ രാവിലെ 6 മുതല്‍ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യു പ്രഖ്യാപിച്ചത്. പഞ്ചാരക്കൊല്ലി,...
General News
നരഭോജി കടുവയെ കൊല്ലാനാവില്ല : കേരളീയർക്ക് കൊല്ലാൻ മാത്രമാണ് ഇഷ്ടം : കടുവയെ വെടിവച്ച് കൊല്ലാനുള്ള നീക്കത്തിന് എതിരെ മേനക ഗാന്ധി
വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര ഉത്തരവ് നിലവിലുണ്ടെന്നും ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി.കേരളം പതിവ് പോലെ നിയമം ലംഘിക്കുകയാണെന്നും...
General News
വിമാനം വഴി മൊബൈല്‍ ഫോണ്‍ കടത്തിയ സംഭവം : എയർഹോസ്റ്റസ് പിടിയില്‍
ഇസ്ലാമാബാദ്: വിമാനം വഴി മൊബൈല്‍ ഫോണ്‍ കടത്തിയ സംഭവത്തില്‍ പാകിസ്താൻ ഇന്റർനാഷണല്‍ എയർലൈൻസിലെ എയർഹോസ്റ്റസ് പിടിയില്‍.പി.കെ-264 വിമാനത്തിലെ ജീവനക്കാരിയാണ് കസ്റ്റംസിന്റെ പരിശോധനയ്ക്കിടെ മൊബൈലുമായി പിടിയിലായത്. സംഭവം പാകിസ്താൻ ഇന്റർനാഷണല്‍ എയർലൈൻസിന് വലിയ നാണക്കേട്...
Kottayam
വെള്ളൂർ – മുളക്കുളം – ചന്തപ്പാലം റോഡ് ജനകീയ സമിതി യുടെ നേതൃത്വത്തിൽ ഇന്ന് പ്രതിക്ഷേധജ്വാല തെളിച്ചു
വെള്ളൂർ : വെള്ളൂർ - മുളക്കുളം -ചന്തപ്പാലം റോഡിൻ്റെ നിർമാണം പുനരാരംഭിക്കണമെന്നും കുണ്ടും കുഴിയുമായ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെള്ളൂർ - മുളക്കുളം - ചന്തപ്പാലം റോഡ് ജനകീയ...

