Local

ഒരു വട്ടം കൂടി : പൂർവ്വ വിദ്യാർത്ഥി സംഗമം ചിറക്കടവ് സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ ഫെബ്രുവരി 18 ന് 

ചിറക്കടവ് : സെന്റ് ഇഫ്രേംസ് ഹൈസ്‌കൂളിലെ 1985-88 ബാച്ചിന്റെ ഒത്തുചേരൽ ഫെബ്രുവരി 18-)0 തീയതി രാവിലെ 9:30 മുതൽ നടത്തപ്പെടുന്നു. സ്വദേശത്തും വിദേശത്തുമായി ഉള്ള 123 പേരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ നിന്നും 75ഓളം...

ഡോക്യുമെന്ററിയ്ക്കു മറുപടി ഇഡി..! മോദിയുടെ ഡോക്യുമെന്ററി നിർമ്മിച്ച ബിബിസി ഓഫിസുകളിൽ ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ റെയ്ഡ്; ജീവനക്കാരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിയ്ക്കു പിന്നാലെ ബി ബി സിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡൽഹി, മുംബൈ ഓഫീസുകളിലാണ് റെയ്ഡ്. മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. മൊബൈൽ ഫോൺ,...

ഇത്ര സുന്ദരമായി വണ്ടിയോടിക്കുന്ന ഡ്രൈവർ കേരളത്തിലുണ്ടോ…! തോന്നിയ പോലെ വണ്ടിയോടിച്ച് റോഡ് മുഴുവൻ ബ്ലോക്കാക്കി അപകടമുണ്ടാക്കി കോട്ടയം നഗരത്തിൽ എം.ആന്റ് എം ബസ്; ചിത്രങ്ങൾ കാണാം

കോട്ടയം: ഇത്ര സുദന്ദരമായി വണ്ടിയോടിക്കുന്ന ഒരു ബസ് ഡ്രൈവർ കേരളത്തിലുണ്ടാകുമോ..? ബേക്കർ ജംഗ്ഷനിൽ നിന്നും നാഗമ്പടം പോകുന്ന റോഡിൽ ഗതാഗതക്കുരുക്കും, അപകടവുമുണ്ടാക്കിയ എം.ആന്റ് എം ബസിന്റെ ഡ്രൈവറെ കണ്ടാൽ ആരും ചോദിച്ചു പോകും....

പന്തളം തെക്കേക്കരയില്‍ കണി ഒരുക്കും ഗ്രാമം പദ്ധതി ആരംഭിച്ചു

പന്തളം : വരുന്ന വിഷുവിന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന് ആവശ്യമായ വിഷുക്കണികള്‍ തദ്ദേശീയമായി തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണി ഒരുക്കും ഗ്രാമം പദ്ധതി തുടങ്ങി. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്നാണ്...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് : കുറഞ്ഞത് 10 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 10 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 5240പവന് - 41920
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics