Local
General News
ഷിബു പി അബ്രഹാം എം.ജി.ഒ.സി.എസ്.എം കേന്ദ്ര ട്രഷറാർ
കോട്ടയം : മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ (MGOCSM) കേന്ദ്ര ട്രഷററായി ഷിബു പി അബ്രഹാമിനെ പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ നിയമിച്ചു. പത്തനാപുരം...
Kottayam
ഏ.കെ.ശശീന്ദ്രനും ,തോമസ് .കെ. തോമസുംജനങ്ങൾ തള്ളിക്കളഞ്ഞ രാഷ്ട്രീയ അവശിഷ്ടങ്ങൾ: അഡ്വ. കെ. ആർ. രാജൻ
കോട്ടയം :ഇന്ന് എറണാകുളത്തു ചേർന്ന എൻ.സി പി (എസ്)വിമത വിഭാഗം ഗൂപ്പു യോഗം സംഘടനാ വിരുദ്ധവും പാർട്ടി അച്ചടക്കത്തിൻ്റെ നഗ്നമായ ലംഘനവുമാണ്. ഇവർക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും..ശ്രീ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പി....
Kottayam
ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനം : ഇന്ന് മെയ് 31 ഞായറാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം
കോട്ടയം : ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ന് മെയ് 31 ഞായറാഴ്ച ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് 01.00 മണി മുതലാണ് നഗരത്തിലും...
General News
കോട്ടയം വാകത്താനം പള്ളിക്കടവിൽ പാടശേഖരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം: അന്വേഷണം ആരംഭിച്ച വാകത്താനം പൊലീസ്
കോട്ടയം : കോട്ടയം വാകത്താനം പള്ളിക്കടവിൽ പാടശേഖരത്തിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം. വാകത്താനം പള്ളിക്കടവിലെ പാടശേഖരത്തിലാണ് ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെതാണ് മൃതദേഹം എന്ന് സംശയിക്കുന്നു. പാടശേഖരത്തിൽ മൃതദേഹം ഒഴുകി...
General News
മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു: വിരമിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ അധ്യാപകന് സസ്പെൻഷൻ
തിരുവനന്തപുരം : പോസ്റ്റ് പങ്ക് വെച്ചതിനു സസ്പെൻഷൻ. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തതിൽ നടപടി. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽജവാദ് സുബൈറിനെയാണ് സസ്പെൻറ്...

