Local
Kottayam
വള്ളിച്ചിറയിൽ ബൈക്ക് മറിഞ് അപകടം : തൊടുപുഴ സ്വദേശിയ്ക്ക് പരിക്ക്
പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ തൊടുപുഴ സ്വദേശി അഭിഷേകിനെ (20 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി വള്ളിച്ചിറ ഭാഗത്തായിരുന്നു അപകടം.
Kottayam
കോട്ടയം അടുക്കത്ത് ബെക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
പാലാ : ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു പരുക്കേറ്റ അടുക്കം സ്വദേശി വി.എ. ജോസഫിനെ (59 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് അടുക്കം ഭാഗത്ത് വച്ചായിരുന്നു അപകടം.
Kottayam
കോട്ടയം മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തന സജ്ജമാക്കുക
വേളൂർ: കോട്ടയം നഗരത്തിന് അത്യന്താപേക്ഷിതമായ മുനിസിപ്പൽ ശ്മശാനം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കി തുറന്നു നൽകണമെന്ന് സി. പി. ഐ വേളൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. രാജൻ പറൂശ്ശേരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സി. പി....
Kottayam
തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിൽ ഉത്സവം; ഉത്സവത്തിന് ജനുവരി 31 ന് കൊടിയേറും
കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി ഏഴു വരെ ഉത്സവം നടക്കും. ജനുവരി 31 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനും രണ്ടിനും അഞ്ചിനും ഉത്സവബലി നടക്കും....
Kottayam
അതിഥി തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ; എഐടിയുസി ദേശീയ വർക്ക്‌ഷോപ്പ് ജനുവരി 25 നും 26 നും കോട്ടയത്ത്
കോട്ടയം: അതിഥി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനായി എഐടിയുസി നാഷണൽ വർക്ക്‌ഷോപ്പ് കോട്ടയത്ത് നടക്കും. കോട്ടയം സിഎസ്‌ഐ റിട്രീറ്റ് സെന്ററിൽ ജനുവരി 25 നും 26 നുമാണ് പരിപാടി...

